അങ്കിൾ ബൺ
മലയാള ചലച്ചിത്രം
(അങ്കിൾബൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അങ്കിൾ ബൺ.
അങ്കിൾ ബൺ | |
---|---|
സംവിധാനം | ഭദ്രൻ |
നിർമ്മാണം | അജിത ഹരി പോത്തൻ |
കഥ | ഭദ്രൻ |
തിരക്കഥ | ഭദ്രൻ പി. ബാലചന്ദ്രൻ (സംഭാഷണം) |
അഭിനേതാക്കൾ | |
സംഗീതം | പശ്ചാത്തലസംഗീതം: ജോൺസൻ ഗാനങ്ങൾ: രവീന്ദ്രൻ |
ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി ജയാനൻ വിൻസെന്റ് എ. വിൻസെന്റ് |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | സുപ്രിയ ഇന്റർനാഷണൽ |
റിലീസിങ് തീയതി | 1991 ഓഗസ്റ്റ് 15 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മോഹൻലാൽ | ചാർളി ചാക്കോ |
2 | ഖുശ്ബു | ഗീത കൃഷ്ണൻ |
3 | നെടുമുടി വേണു | ജയിംസ്കുട്ടി ചാക്കോ |
4 | ചാർമിള | റോസി |
5 | ഫിലോമിന | ഗ്ലോറിയ തെരേത്തി |
6 | ശാന്തകുമാരി | ഒരു സഹോദരി |
7 | സുകുമാരി | ഒരു സഹോദരി |
8 | മാള അരവിന്ദൻ | മത്തായി |
9 | ശങ്കരാടി | ഇട്ടിയച്ചൻ |
10 | രേശ്മ | ആശ ജയിംസ് |
സംഗീതം
തിരുത്തുകപഴവിള രമേശൻ രചിച്ച ഗാനങ്ങൾക്ക് രവീന്ദ്രൻ സംഗീതം നൽകിയിയിരിക്കുന്നു.
വരി | ഗാനം | ആലാപനം |
---|---|---|
1 | അമ്പിളിക്കലയൊരു | കെ.ജെ. യേശുദാസ് |
2 | ഡോണ്ട് ഡ്രൈവ് മീ മാഡ് | കെ.ജെ. യേശുദാസ്, ശുഭ |
3 | ഇടയരാഗ | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര |
4 | കുറുക്കുത്തിക്കണ്ണുള്ള | കെ.ജെ. യേശുദാസ് |
അവലംബം
തിരുത്തുക- ↑ "രാജഹംസം (1974)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)