അക്ഷരത്തെറ്റ്
മലയാള ചലച്ചിത്രം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
1989ൽ ഐ.വി. ശശി സംവിധാനം ചെയ്ത മലയാള സിനമയാണ് അക്ഷരത്തെറ്റ്. സുരേഷ് ഗോപി, മുകേഷ്, ജഗതി ശ്രീകുമാർ, ഉർവശി എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ചിത്രമായ ഫേറ്റൽ അറ്റ്രാക്ഷന്റെ പുനർനിർമ്മാണമാണ് ഈ ചിത്രം.
അക്ഷരതെറ്റ് | |
---|---|
സംവിധാനം | ഐ വി ശശി |
അഭിനേതാക്കൾ | സുരേഷ് ഗോപി ഉർവശി സുധ ജഗതി ശ്രീകുമാർ മുകേഷ് ലിസി ജനാർധനൻ ജഗന്നാഥ വർമ്മ കവിയൂർ പൊന്നമ്മ |
സംഗീതം | ശ്യാം |
ചിത്രസംയോജനം | കെ നാരയണൻ |
റിലീസിങ് തീയതി | 1989 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സുരേഷ് ഗോപി -പ്രകാശ്
- ഉർവശി -സുമതി
- സുധ -രേണുക മേനോൻ
- ജഗതി ശ്രീകുമർ-ഗൗതമൻ
- മുകേഷ്-ജയിംസ്
- ലിസി-എൽസി
- കുതിരവട്ടം പപ്പു -തങ്കപ്പൻ
- ജനാർദ്ദനൻ
- ജഗന്നാഥ വർമ്മ
- കവിയൂർ പൊന്നമ്മ
പാട്ടുകൾ
തിരുത്തുകശ്രീകുമാരൻ തമ്പിയുടെ വരികൾക്കു ശ്യാം ഈണം നൽകിയ മൂന്ന് പാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്