അക്രിലിക് ആസിഡ്

രാസസം‌യുക്തം


ഒരു അപൂരിത കാർബണിക അമ്ലമാണ് അക്രിലിക് ആസിഡ് ( Acrylic acid ) (IUPAC: prop-2-enoic acid) (ഫോർമുല: CH2=CH-COOH). നിറമില്ലാത്ത ദ്രവവസ്തു. തിളനില 141°C ജലത്തിൽ ഏതനുപാതത്തിലും കലരും. വച്ചിരിക്കുന്തോറും പോളിമറീകരിച്ചു ഖരവസ്തുവായിത്തീരുന്നു. അക്രോലീൻ, അല്ലൈൽ ആൽക്കഹോൾ എന്നിവ ഓക്സീകരിച്ചും അക്രിലൊ നൈട്രൈൽ അഥവാ വിനൈൽ സയനൈഡിനെ ജലീയവിശ്ലേഷണത്തിനു (hydrolysis) വിധേയമാക്കിയും ബീറ്റാ ഹൈഡ്രോക്സി പ്രൊപിയോണിക് അമ്ലം നേർത്ത സോഡിയം ഹൈഡ്രോക്സൈഡ് ലായനി ചേർത്ത് ചൂടാക്കിയും അക്രിലിക് അമ്ലം ഉണ്ടാക്കാം.

Acrylic acid[1]
Skeletal formula
Names
IUPAC name
propenoic acid
Other names
acroleic acid
ethylenecarboxylic acid
propene acid
propenoic acid
vinylformic acid
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.001.071 വിക്കിഡാറ്റയിൽ തിരുത്തുക
RTECS number
  • AS4375000
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance clear, colorless liquid
സാന്ദ്രത 1.051 g/mL
ദ്രവണാങ്കം
ക്വഥനാങ്കം
Miscible
അമ്ലത്വം (pKa) 4.25
വിസ്കോസിറ്റി 1.3 cP at 20 °C (68 °F)
Hazards
Main hazards Corrosive (C),
Dangerous for the
environment (N)
R-phrases R10 R20/21/22 R35 R50
S-phrases S26 S36/37/39 S45 S61
Flash point {{{value}}}
Related compounds
Other anions acrylate
Related carboxylic acids acetic acid
propionic acid
lactic acid
3-hydroxypropionic acid
malonic acid
butyric acid
crotonic acid
Related compounds propenol
propionaldehyde
acrolein
methyl acrylate
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)
  1. Merck Index, 11th Edition, 124.
"https://ml.wikipedia.org/w/index.php?title=അക്രിലിക്_ആസിഡ്&oldid=1699836" എന്ന താളിൽനിന്ന് ശേഖരിച്ചത്