സുചെങ്സെററ്റോപ്സ്
(Zhuchengceratops എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് സുചെങ്സെററ്റോപ്സ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.[1]
സുചെങ്സെററ്റോപ്സ് | |
---|---|
Life restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Family: | †Leptoceratopsidae |
Genus: | †Zhuchengceratops Xu et al., 2010 |
Species: | †Z. inexpectus
|
Binomial name | |
†Zhuchengceratops inexpectus Xu et al., 2010
|
തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു. ഇവയ്ക്ക് വാലിൽ മുള്ളുകൾ ഉണ്ടായിരുന്നു.
ആഹാര രീതി
തിരുത്തുകതത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
കുടുംബം
തിരുത്തുകസെറാടോപിയ എന്ന വിഭാഗത്തിൽ പെട്ട ദിനോസർ ആണ്. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ. ലെപ്റ്റോസെറാടോപിയ എന്ന കുടുംബത്തിൽ ആണ് ഇവയെ വർഗ്ഗീകരിച്ചിരിക്കുന്നതു .
അവലംബം
തിരുത്തുക- ↑ Xing Xu; Kebai Wang; Xijin Zhao; Corwin Sullivan; Shuqing Chen (2010). "A New Leptoceratopsid (Ornithischia: Ceratopsia) from the Upper Cretaceous of Shandong, China and Its Implications for Neoceratopsian Evolution". PLoS ONE. 5 (11): e13835. doi:10.1371/journal.pone.0013835. PMC 2973951. PMID 21079798.
{{cite journal}}
: CS1 maint: unflagged free DOI (link)
ഇതും കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകhttp://www.prehistoric-wildlife.com/species/z/zhuchengceratops.html Archived 2017-12-16 at the Wayback Machine.
Zhuchengceratops എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Zhuchengceratops എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.