കുഞ്ഞുവാലൻ
(Yamfly എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് കുഞ്ഞുവാലൻ ശലഭം അഥവാ യാം ഫ്ലൈ (കാച്ചിൽ ശലഭം).[1][2][3][4] പേര് സൂചിപ്പിക്കും പോലെ മനോഹരമായ വാലാണ് കുഞ്ഞുവാലന്റെ ആകർഷണം. നീണ്ടവാലും കടുത്ത മഞ്ഞനിറവുമുള്ള ഇവയെ തിരിച്ചറിയാൻ എളുപ്പമാണ്. മുൻചിറകിന്റെ അരികിൽ വീതികുറഞ്ഞ കറുത്ത വരയുണ്ടാകും. കാച്ചിൽ, കരീലാഞ്ചി എന്നിവയിലാണ് മുട്ടയിടുന്നത്.
കുഞ്ഞുവാലൻ (Yamfly) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. atymnus
|
Binomial name | |
Loxura atymnus (Cramer, 1782).
|
ചിത്രശാല
തിരുത്തുക-
ശലഭപ്പുഴു കാച്ചിൽ വള്ളിയിൽ
-
പ്യൂപ്പ
-
വിരിയാറായ പ്യൂപ്പ
-
പുതുതായി വിരിഞ്ഞിറങ്ങിയ ശലഭം
-
പുതുതായി വിരിഞ്ഞിറങ്ങിയ ശലഭം
-
ഉൾച്ചിറകുകൾ
-
ഓർക്കിഡിന്റെ പൂക്കളിലല്ലാത്ത തേൻഗ്രന്ഥികളിൽനിന്നും ചോണനുറുമ്പുകളോടൊപ്പം തേൻ നുകരുന്ന കുഞ്ഞുവാലൻ ശലഭം.
-
കുഞ്ഞുവാലൻ
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 111–112. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ "Loxura atymnus Stoll, 1780 – Yamfly". Retrieved 27 August 2017.
- ↑ "Loxura Horsfield, [1829]" at Markku Savela's Lepidoptera and Some Other Life Forms
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 213–214.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകLoxura atymnus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.