ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു. [1]ശാസ്ത്രനാമം :(Lawsonia intermis L.)(Lowsonia alba Laam.)

മൈലാഞ്ചി, ഹെന്ന
Lawsonia inermis
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Division:
Class:
Order:
Family:
Genus:
Species:
L. inermis
Binomial name
Lawsonia inermis

അപരനാമങ്ങൾ തിരുത്തുക

ഹിന്ദിയിൽ ഹെന്ന എന്നും मेहेंदी (മേഹേംദി) എന്നും ആറിയപ്പെടുന്നു. തമിഴിൽ ഇത് மருதாணி (മരുതാണി) மருதோன்றி (മരുതോണ്ടി) എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Henna tree എന്നും സംസ്കൃതത്തിൽ രാഗാംഗി, രക്തഗർഭ, മദയന്തികാ, മേന്ധി, എന്നും അറിയപ്പെടുന്നു.

രസാദി ഗുണങ്ങൾ തിരുത്തുക

രസം :കഷയം, തിക്തം

ഗുണം :ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം തിരുത്തുക

ഇല, പുഷ്പം, വിത്ത് [2]

ചിത്രശാല തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-08.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ഇവകൂടി കാണുക തിരുത്തുക

Look up henna in Wiktionary, the free dictionary.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൈലാഞ്ചി&oldid=3959320" എന്ന താളിൽനിന്ന് ശേഖരിച്ചത്