ലോക വ്യാപാര സംഘടന
രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടന
(World Trade Organization എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങൾ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്. [5]
Organisation mondiale du commerce (in French) Organización Mundial del Comercio (in Spanish) | |
രൂപീകരണം | 1 ജനുവരി 1995 |
---|---|
തരം | International trade organization |
ലക്ഷ്യം | Reduction of tariffs and other barriers to trade |
ആസ്ഥാനം | Centre William Rappard, Geneva, Switzerland |
അക്ഷരേഖാംശങ്ങൾ | 46°13′27″N 06°08′58″E / 46.22417°N 6.14944°E |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Worldwide |
അംഗത്വം | 164 member states[1] |
ഔദ്യോഗിക ഭാഷ | English, French, Spanish[2] |
Roberto Azevêdo | |
ബഡ്ജറ്റ് | 197.2 million Swiss francs (approx. 209 million US$) in 2018.[3] |
Staff | 640[4] |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ Members and Observers at WTO official website
- ↑ Languages, Documentation and Information Management Division at WTO official site
- ↑ "WTO Secretariat budget for 2018". WTO official site. Retrieved 26 January 2019.
- ↑ Understanding the WTO: What We Stand For_ Fact File
- ↑ http://www.wto.org/english/thewto_e/whatis_e/tif_e/org6_e.htm