ലോക വ്യാപാര സംഘടന

രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടന
(World Trade Organisation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങൾ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്. [5]

World Trade Organization
Organisation mondiale du commerce (in French)
Organización Mundial del Comercio (in Spanish)
  Members
  Members, dually represented by the EU
  Observers
  Non-participant states

രൂപീകരണം1 ജനുവരി 1995; 29 വർഷങ്ങൾക്ക് മുമ്പ് (1995-01-01)
തരംInternational trade organization
ലക്ഷ്യംReduction of tariffs and other barriers to trade
ആസ്ഥാനംCentre William Rappard, Geneva, Switzerland
അക്ഷരേഖാംശങ്ങൾ46°13′27″N 06°08′58″E / 46.22417°N 6.14944°E / 46.22417; 6.14944
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
അംഗത്വം
164 member states[1]
ഔദ്യോഗിക ഭാഷ
English, French, Spanish[2]
Roberto Azevêdo
ബഡ്ജറ്റ്
197.2 million Swiss francs (approx. 209 million US$) in 2018.[3]
Staff
640[4]
വെബ്സൈറ്റ്www.wto.org
  1. Members and Observers at WTO official website
  2. Languages, Documentation and Information Management Division at WTO official site
  3. "WTO Secretariat budget for 2018". WTO official site. Retrieved 26 January 2019.
  4. Understanding the WTO: What We Stand For_ Fact File
  5. http://www.wto.org/english/thewto_e/whatis_e/tif_e/org6_e.htm


"https://ml.wikipedia.org/w/index.php?title=ലോക_വ്യാപാര_സംഘടന&oldid=3297857" എന്ന താളിൽനിന്ന് ശേഖരിച്ചത്