വിൽസൺസ് ബേർഡ് ഓഫ് പാരഡൈസ്

(Wilson's bird-of-paradise എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാരഡൈസെഡേ എന്ന കുടുംബത്തിലെ പാസെറൈൻ പക്ഷിയുടെ ഒരു ഇനം ആണ് വിൽസൺ'സ് ബേർഡ്-ഓഫ്-പാരഡൈസ് (Diphyllodes respublica). [3]വിൽസൺ'സ് ബേർഡ്-ഓഫ്-പാരഡൈസ് എന്ന പക്ഷിയെക്കുറിച്ച് ആദ്യമായി 1996-ൽ ഡേവിഡ് ആറ്റൻബറോ, ബി.ബി.സിക്ക് വേണ്ടി ആറ്റൻബറോ ഇൻ പാരഡൈസ് എന്ന ഡോക്യുമെൻററി ദൃശ്യവൽക്കരിച്ചു. സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ ഉയരമുള്ള കുന്നിലെ വനങ്ങളിൽ കൂടുതലും ഈ പക്ഷി കാണപ്പെടുന്നു. ഏറ്റവും അപൂർവമായി താഴ്ന്ന മഴക്കാടുകളിലും മധ്യ മലനിരകളിലും കാണപ്പെടുന്നു.[4]

Wilson's bird-of-paradise
Male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Paradisaeidae
Genus:
Diphyllodes
Species:
respublica
Synonyms
  • Cicinnurus respublica (Bonaparte, 1850)
  • Cicinnurus respublika (misspelling) [2]

ചിത്രശാല

തിരുത്തുക

ബിബ്ലിയോഗ്രഫി

തിരുത്തുക
  • Beehler, B.M., T.K. Pratt & D.A.Zimmerman 1986. Birds of New Guinea. Princeton University Press. ISBN 0-691-02394-8.
  • Frith, C. B. & Frith, D. W. (2009). Family Paradisaeidae (Birds of Paradise). In del Hoyo, J. Elliott, A. & Christie, D. Handbook of the Birds of the World. Bush-shrikes to Old World Sparrows. Vol. 14. pp. 404–459. Lynx Edicions, Barcelona.
  • Morten Strange. A Photographic Guide to the Birds of Indonesia. — Princeton University Press, 2003. — С. 382. — 416 с. — ISBN 978-0691114958.
  • Ottaviani, M. (2012). Les Oiseaux de Paradis – Histoire Naturelle et photographies, 320 pages. Editions Prin, France.
  1. BirdLife International (2012). "Cicinnurus respublica". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Biolib
  3.   International Olympic Committee
  4. Frith, C. & Frith, D. (2017). Wilson's Bird-of-paradise (Cicinnurus respublica) Handbook of the Birds of the World.

ബാഹ്യ ലിങ്കുകൾ

തിരുത്തുക