വിക്കിമാപ്പിയ
വിക്കിമീഡിയയുടെ ഓൺലൈൻ മാപ്പിങ് പദ്ധതി
(WikiMapia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൂഗിൾ മാപ്‌സിന്റെ സഹായത്തോടെ വിക്കി ശൈലിയിൽ ,ഓൺലൈനായി ഭൂപടങ്ങളും, ഉപഗ്രഹ ചിത്രങ്ങളും രേഖപ്പെടുത്തുകയും ,ഉപയോക്താക്കൾക്ക് ഭൂമിയിലെ ഏതൊരു പ്രദേശത്തെക്കുറിച്ചുമുള്ള വിവരണം രേഖപ്പെടുത്താനുമുള്ള ഒരു സംവിധാനമാണ് വിക്കിമാപ്പിയ.[1] ഭൂമിയെ നിർവ്വചിക്കുക എന്ന ലക്ഷ്യത്തോടെ അലക്സാൺട്രാ കൊറിയേക്കിനും, എവ്ഗെനി സാവേലിയേവും ചേർന്ന് നിർമ്മിച്ച ഇത് നിലവിൽ വന്നത് 2006 മേയ് 24-നാണ്. 10 ദശലക്ഷത്തിലധികം പ്രദേശങ്ങൾ ഇതിനകം വിക്കിമാപ്പിയയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.[2] . ഇതിൽ പ്രദേശങ്ങളോ ,കെട്ടിടങ്ങളോ രേഖപ്പെടുത്തുവാൻ അംഗത്വമെടുക്കേണ്ട ആവശ്യമില്ലെങ്കിലും, 2 ലക്ഷത്തിലധികം ഉപയോക്താക്കൾ ഇതിനകം വിക്കിമാപ്പിയയിൽ അംഗങ്ങളായിട്ടുണ്ട്.[3]
യു.ആർ.എൽ. | www.wikimapia.org |
---|---|
മുദ്രാവാക്യം | Let's describe the whole World! |
വാണിജ്യപരം? | അതെ |
സൈറ്റുതരം | Collaborative mapping |
രജിസ്ട്രേഷൻ | Yes (not compulsory) |
ലഭ്യമായ ഭാഷകൾ | 93 languages, including English |
നിർമ്മിച്ചത് | Alexandre Koriakine and Evgeniy Saveliev |
തുടങ്ങിയ തീയതി | May 24, 2006 |
വരുമാനം | From AdSense |
നിജസ്ഥിതി | Active |
അവലംബം
തിരുത്തുക- ↑ Bear, David (2007-01-07). "Getting a bird's-eye view of any place on Earth". Archived from the original on 2008-03-02. Retrieved 2007-11-13.
- ↑ "Wikimapia Main Page". Retrieved 2008-08-05.
{{cite web}}
: Cite has empty unknown parameter:|1=
(help) (See upper left corner) - ↑ Koriakine, Alexandre (username koriakine) (2008-01-25). "Banning users for vandalism". Retrieved 2008-01-26.