മീൻകൊത്തിച്ചാത്തൻ
(White-throated Kingfisher എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിൽ പോലും കാണപ്പെടുന്ന ഒരു പക്ഷിയാണ് മീൻകൊത്തിച്ചാത്തൻ. (ഇംഗ്ലീഷ്:White-breasted Kingfisher or White-throated Kingfisher).
മീൻകൊത്തിച്ചാത്തൻ White-throated Kingfisher | |
---|---|
Race fusca in Kerala, south-western India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. smyrnensis
|
Binomial name | |
Halcyon smyrnensis | |
The Approximate Distribution of the White-throated Kingfisher |
ശരീരപ്രകൃതി
തിരുത്തുക6-7 ഇഞ്ചു വലിപ്പം. ശരീരത്തിന്റെ മുകൾഭാഗമെല്ലാം നല്ല നീല നിറം. തലയും കഴുത്തും ദേഹത്തിന്റെ അടിഭാഗവും തവിട്ടു നിറം. താടിയും തൊണ്ടയും തൂവെള്ള നിറം.
ജലജീവികൾക്കു പുറമേ പുൽച്ചാടികൾ, പല്ലികൾ, ഓന്തുകൾ തുടങ്ങിയവയേയും ഭക്ഷണമാക്കാറുള്ളതുകൊണ്ട് ജലാശയങ്ങളില്ലാത്തയിടങ്ങളിൽ പോലും കണ്ടു വരാറുണ്ട്.
പ്രജനനം
തിരുത്തുകഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ് ഈ പക്ഷികളുടെ പ്രജനനകാലം.
ചിത്ര ശാല
തിരുത്തുക-
l
അവലംബം
തിരുത്തുക- ↑ "Halcyon smyrnensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 8 Sep 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)