വൈറ്റ്-ടെയിൽഡ് ഡീർ

(White-tailed deer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈറ്റ്ടെയിൽ അഥവാ വിർജീനിയ ഡീർ എന്നും അറിയപ്പെടുന്ന വൈറ്റ്-ടെയിൽഡ് ഡീർ (Odocoileus virginianus), ഒരു ഇടത്തരം വലിപ്പമുള്ള മാൻ ആണ്. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, മെക്സിക്കോ, മദ്ധ്യ അമേരിക്ക, ദക്ഷിണ അമേരിക്ക, പെറു, ബൊളീവിയ തുടങ്ങിയ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ് ഈ മൃഗം.[2] ന്യൂസിലാൻഡ്, ക്യൂബ, ജമൈക്ക, ഹിസ്പാനിയോള, പ്യൂർട്ടോ റിക്കോ, ബഹമാസ്, ലെസ്സർ ആന്റില്ലെസ്, യൂറോപ്പിലെ ചില രാജ്യങ്ങളായ ഫിൻലാന്റ്, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, സെർബിയ എന്നിവിടങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചിട്ടുണ്ട്.[3][4]അമേരിക്കയിൽ, ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ട വന്യയിനമാണ് ഈ അംഗുലേറ്റ.

White-tailed deer
Male white-tailed deer (buck or stag)
Female white-tailed deer (doe)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Cervidae
Subfamily:
Capreolinae
Genus:
Odocoileus
Subspecies

38, see text

White-tailed deer range map
Synonyms
  • Dama virginiana Zimmermann, 1780
  • Dama virginianus Zimmermann, 1780

ഇതും കാണുക

തിരുത്തുക
  1. Gallina, S.; Lopez Arevalo, H. (2008). "Odocoileus virginianus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved April 8, 2009. {{cite web}}: Cite has empty unknown parameter: |authors= (help); Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help) Database entry includes a brief justification of why this species is of least concern.
  2. "IUCN Red List maps". Explore and discover Red List species ranges and observations.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-06-29. Retrieved 2018-09-15.
  4. "White-tailed Deer (Odocoileus virginianus)". www.arthurgrosset.com.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

"https://ml.wikipedia.org/w/index.php?title=വൈറ്റ്-ടെയിൽഡ്_ഡീർ&oldid=3896211" എന്ന താളിൽനിന്ന് ശേഖരിച്ചത്