വെട്ടത്തൂർ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Vettathur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ ബ്ളോക്കിലാണ് 35.84 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.
വെട്ടത്തൂർ | |
---|---|
ഗ്രാമം | |
Coordinates: 11°00′45″N 76°17′57″E / 11.012506°N 76.299244°E, | |
Country | India |
State | കേരളം |
District | മലപ്പുറം |
(2001) | |
• ആകെ | 14,784 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 679326 |
വാഹന റെജിസ്ട്രേഷൻ | KL- |
അതിരുകൾ
തിരുത്തുക- കിഴക്ക് - അലനല്ലൂർ(പാലക്കാട് ജില്ല), താഴേക്കോട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കീഴാറ്റൂർ, അങ്ങാടിപ്പുറം പഞ്ചായത്ത്, പെരിന്തൽമണ്ണ നഗരസഭ എന്നിവ
- തെക്ക് - താഴെക്കോട് പഞ്ചായത്ത്, പെരിന്തൽമണ്ണ നഗരസഭ
- വടക്ക് - അലനല്ലൂർ(പാലക്കാട് ജില്ല), മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- പളളിക്കുത്ത്
- കാര്യവട്ടം
- പാച്ചീരി
- തേലക്കാട്
- കാപ്പ്
- പുരോണക്കുന്ന്
- ഏഴുത്തല
- കാര
- വെട്ടത്തൂർ
- തക്കൻമല
- മേൽക്കുളങ്ങര
- ചെരങ്ങരക്കുന്ന്
- പീടികപ്പടി
- ആലുങ്ങൽ
- മണ്ണാർമല
- കുരികുന്ന്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | പെരിന്തൽമണ്ണ |
വിസ്തീര്ണ്ണം | 35.84 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,757 |
പുരുഷന്മാർ | 10,950 |
സ്ത്രീകൾ | 10,807 |
ജനസാന്ദ്രത | 607 |
സ്ത്രീ : പുരുഷ അനുപാതം | 987 |
സാക്ഷരത | 87.18% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vettathurpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001