വടപുറമ്പുഴ

ഇന്ത്യയിലെ നദി
(Vadapurampuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടപുറംപുഴ കേരളത്തിലെ നദിയായ ചാലിയാറിന്റെ ഒരു പോഷകനദിയാണ്. കേരളത്തിലെ നീളം കൂടിയ നദികളിൽ നാലാം സ്ഥാനമാണ് ചാലിയാറിനുള്ളത്. (169 കിലോമീറ്റർ നീളം)

ഇവയും കാണുക തിരുത്തുക

ചാലിയാറിന്റെ പോഷകനദികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വടപുറമ്പുഴ&oldid=1694547" എന്ന താളിൽനിന്ന് ശേഖരിച്ചത്