V883 Orionis

The location of V883 Orionis (circled)
നിരീക്ഷണ വിവരം
എപ്പോഹ്
നക്ഷത്രരാശി
(pronunciation)
Orion
റൈറ്റ്‌ അസൻഷൻ 05h 38m 18.1s[1]
ഡെക്ലിനേഷൻ −07° 02′ 26″[1]
സ്വഭാവഗുണങ്ങൾ
ചരനക്ഷത്രംFU Ori
ആസ്ട്രോമെട്രി
ദൂരം{{{dist_ly}}} ly (414 ± 7[2] pc)
ഡീറ്റെയിൽസ്
പിണ്ഡം1.29 ± 0.02[2] M
മറ്റു ഡെസിഗ്നേഷൻസ്
V883 Ori, HBC 489
ഡാറ്റാബേസ് റെഫെറെൻസുകൾ
SIMBAD data

ഓറിയോൺ നക്ഷത്രരാശിയിലെ ഒരു പ്രോട്ടോസ്റ്റാറാണ് V883 ഒറിയോണിസ്. 1952-ൽ ഗില്ലർമോ ഹാരോ നടത്തിയ സർവ്വേയിൽ IC 430 (ഹാരോ 13A), സവിശേഷമായ Hα വസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു.[3]1350 പ്രകാശവർഷം (414 പാർസെക്) അകലെ ഇത് സ്ഥിതിചെയ്യുന്നു,[4]] ഓറിയോൺ നെബുലയുമായി ഇത് ചേർന്നിരിക്കുന്നു.[5]

ചിത്രശാല

തിരുത്തുക
  1. 1.0 1.1 "V883 Ori". SIMBAD. Centre de données astronomiques de Strasbourg. Retrieved 20 February 2017.
  2. 2.0 2.1 Cieza, Lucas A.; et al. (2016). "Imaging the water snow-line during a protostellar outburst". Nature. 535 (7611): 258–261. arXiv:1607.03757. Bibcode:2016Natur.535..258C. doi:10.1038/nature18612.
  3. Allen, D. A.; Strom, K. M.; Grasdalen, G. L.; Strom, S. E.; Merrill, K. M. (1975). "Haro 13a: A Luminous, Heavily Obscured Star in Orion?". Monthly Notices of the Royal Astronomical Society. 173: 47P. Bibcode:1975MNRAS.173P..47A. doi:10.1093/mnras/173.1.47P.{{cite journal}}: CS1 maint: unflagged free DOI (link)
  4. [Cieza, Lucas A.; et al. (2016). "Imaging the water snow-line during a protostellar outburst". Nature. 535 (7611): 258–261. arXiv:1607.03757. Bibcode:2016Natur.535..258C. doi:10.1038/nature18612. Cieza, Lucas A.; et al. (2016). "Imaging the water snow-line during a protostellar outburst". Nature. 535 (7611): 258–261. arXiv:1607.03757. Bibcode:2016Natur.535..258C. doi:10.1038/nature18612.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  5. "The star V883 Orionis in the constellation of Orion'". ESO.
"https://ml.wikipedia.org/w/index.php?title=V883_ഓറിയോണിസ്&oldid=3070124" എന്ന താളിൽനിന്ന് ശേഖരിച്ചത്