ട്രെബ്ലിങ്ക ഉന്മൂലനത്താവളം
(Treblinka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രണ്ടാംലോകമഹായുദ്ധകാലത്ത് അധിനിവേശപോളണ്ടിൽ നാസിജർമനി നിർമ്മിച്ച് പ്രവർത്തിപ്പിച്ച ഒരു ഉന്മൂലനകേന്ദ്രമാണ് ട്രെബ്ലിങ്ക (Treblinka). (ഉച്ചരിക്കുന്നത് [trɛˈblʲinka])[b] [2] വാഴ്സയ്ക്ക് വടക്കുകിഴക്കുമാറി ട്രെബ്ലിങ്ക തീവണ്ടിനിലയത്തിൽ (ഇന്നത്തെ Masovian Voivodeship) നിന്നും 4 കിലോമീറ്റർ (13,000 അടി) തെക്കായിട്ടായിരുന്നു ഈ ക്യാമ്പ് സ്ഥിതിചെയ്തിരുന്നത്. 1942 ജൂലൈ 23 മുതൽ 1943 ഒക്ടോബർ 19 വരെ ഓപറേഷൻ റീൻഹാർഡിന്റെ ഭാഗമായി അന്തിമപരിഹാരത്തിന്റെ ഏറ്റവും ക്രൂരമായ കാലഘട്ടത്തിലാണ് ഈ ക്യാമ്പ് നിലനിന്നിരുന്നത്.[3] ഇക്കാലത്ത് ഇവിടെ ഏതാണ്ട് 700,000 മുതൽ 900,000 വരെ ജൂതന്മാർ ഇവിടത്തെ ഗ്യാസ് ചേമ്പറിൽ കൊല്ലപ്പെട്ടു.[6][7] അതോടൊപ്പം 2,000 റോമാനി ജനതയ്ക്കും ജീവൻ നഷ്ടമായി.[8] ഓഷ്‌വിറ്റ്‌സിനുശേഷം ഏറ്റവുമധികം ജൂതരെ കൂട്ടക്കൊല ചെയ്തത് ട്രെബ്ലിങ്കയിലാണ്.[9]
Treblinka | |
---|---|
Extermination camp | |
Coordinates | 52°37′51.85″N 22°3′11.01″E / 52.6310694°N 22.0530583°E |
Known for | Genocide during the Holocaust |
Location | Near Treblinka, General Government (German-occupied Poland) |
Built by |
|
Operated by | SS-Totenkopfverbände |
Original use | Extermination camp |
First built | April 1942 – July 1942 |
Operational | 22 July 1942 – October 1943[3] |
Number of gas chambers | 6 |
Inmates | Jews, mostly Polish |
Number of inmates | Est. 1,000 Sonderkommando |
Killed | Est. 700,000–900,000 |
Liberated by | Closed in late 1943 |
Notable inmates | |
Notable books |
പിന്നാമ്പുറം
തിരുത്തുകസ്ഥാനം
തിരുത്തുകട്രെബ്ലിങ്ക 1
തിരുത്തുകട്രെബ്ലിങ്ക 2
തിരുത്തുകകൂട്ടക്കൊലയുടെ രീതി
തിരുത്തുകപോളണ്ടുകാരായ ജൂതന്മാർ
തിരുത്തുകവിദേശികളായ ജൂതന്മാരും റൊമാനി ജനതയും
തിരുത്തുകഗ്യാസ് ചേമ്പറുകൾ
തിരുത്തുകസംസ്കരിച്ച കുഴികൾ
തിരുത്തുകക്യാമ്പിന്റെ പ്രവർത്തനരീതി
തിരുത്തുകട്രെബ്ലിങ്കയിലെ തടവുകാരുടെ കലാപം
തിരുത്തുകകലാപത്തിന്റെ ദിനവും രക്ഷപ്പെട്ടവരും
തിരുത്തുകകലാപത്തിനുശേഷം
തിരുത്തുകട്രെബ്ലിങ്ക 2 -ന്റെ പ്രവർത്തന നേതൃത്വം
തിരുത്തുകഇംഫ്രീഡ് എബറൽ
തിരുത്തുകഫ്രാൻസ് സ്റ്റാംഗൾ
തിരുത്തുകട്രെബ്ലിങ്ക ഗാനം
തിരുത്തുകകുർട്ട് ഫ്രാൻസ്
തിരുത്തുകസോവിയറ്റുകളുടെ വരവ്
തിരുത്തുകസംരക്ഷിക്കാനുള്ള ആദ്യശ്രമങ്ങൾ
തിരുത്തുകസ്മാരകത്തിന്റെ നിർമ്മാണം
തിരുത്തുകമരണസംഖ്യ
തിരുത്തുകആദ്യ കണക്കുകൾ
തിരുത്തുകകോടതികളിൽ പ്രദർശിപ്പിച്ചതും സത്യവാങ്‌മൂലങ്ങളും
തിരുത്തുകഹോഫ്ൾ ടെലഗ്രാം
തിരുത്തുകകണക്കുകളുടെ പട്ടിക
തിരുത്തുകEstimate Source Notes Year Work[7] at least 700,000 Helmut Krausnick first West German estimate; used during trial of Kurt Franz 1965 [14] at least 700,000 Adalbert Rückerl Director of the Central Authority for Investigation into Nazi Crime in Ludwigsburg[15] N/A at least 700,000 Joseph Billig French historian 1973 700,000–800,000 Czesław Madajczyk Polish historian 1970 700,000–900,000 Robin O’Neil from Belzec: Stepping Stone to Genocide; Hitler's answer to the Jewish Question, published by JewishGen Yizkor Books Project 2008 [14] 713,555 Höfle Telegram discovered in 2001; official Nazi estimate up to the end of 1942 1942 [16] at least 750,000 Michael Berenbaum from his encyclopedia entry on Treblinka 2012 Encyclopædia Britannica[9] at least 750,000 Raul Hilberg American Holocaust historian 1985 The Destruction of European Jews 780,000 Zdzisław Łukaszkiewicz Polish historian responsible for the first estimate of the death count based on 156 transports with 5,000 prisoners each, published in his monograph Obóz zagłady w Treblince 1947 780,863 Jacek Andrzej Młynarczyk cited by Timothy Snyder; combines Hölfe Telegram with undated German evidence from 1943 2004 [17] at least 800,000 Treblinka camp museum uses Franciszek Ząbecki's evidence and evidence from the ghettos N/A 850,000 Yitzhak Arad Israeli historian who estimates 763,000 deaths between July 1942 and April 1943 alone[18] 1983 Treblinka, Hell and Revolt[19] at least 850,000 Martin Gilbert British historian 1993 870,000 Yad Vashem Israel's Holocaust museum N/A [20] 870,000 to 925,000 United States Holocaust Museum from "Treblinka: Chronology" article; excludes the deaths from forced labour in Treblinka I N/A [21] 876,000 Simon Wiesenthal Center 738,000 Jews from the General Government; 107,000 from Bialystok; 29,000 Jews from elsewhere in Europe; and 2,000 Gypsies N/A [22] at least 900,000 Wolfgang Scheffler second West German estimate; used during trial of Franz Stangl 1970 912,000 Manfred Burba German historian 2000 at least 1,200,000 Franciszek Ząbecki Polish eyewitness 1977 Old and New Memories 1,297,000 Piotr Ząbecki revision of Franciszek Ząbecki's estimate by his son Piotr 2013 He was a humble man[23] 1,582,000 Ryszard Czarkowski Polish historian 1989 3,000,000 Vasily Grossman Soviet reporter 1946 The Hell of Treblinka
Treblinka trials
തിരുത്തുകMaterial gain
തിരുത്തുകArchaeological studies
തിരുത്തുകMarch of the Living
തിരുത്തുകOperation Reinhard leadership and Treblinka commandants
തിരുത്തുക- For a more comprehensive list, see List of individuals responsible for Treblinka extermination camp.
Name Rank Function and Notes Citation Operation Reinhard leadership Odilo Globocnik SS-Hauptsturmführer and SS-Polizeiführer at the time (captain and SS Police Chief) head of Operation Reinhard [24][25] Hermann Höfle SS-Hauptsturmführer (captain) coordinator of Operation Reinhard [26] Christian Wirth SS-Hauptsturmführer at the time (captain) inspector for Operation Reinhard [27] Richard Thomalla SS-Obersturmführer at the time (first lieutenant) head of death camp construction during Operation Reinhard [24][27] Erwin Lambert SS-Unterscharführer (corporal) head of gas chamber construction during Operation Reinhard (large gas chambers) [28][29] Treblinka commandants Theodor van Eupen SS-Sturmbannführer (major), Commandant of Treblinka I Arbeitslager, 15 November 1941 – July 1944 (cleanup) head of the forced-labour camp [30] Irmfried Eberl SS-Obersturmführer (first lieutenant), Commandant of Treblinka II, 11 July 1942 – 26 August 1942 transferred to Berlin due to incompetence [24] Franz Stangl SS-Obersturmführer (first lieutenant), 2nd Commandant of Treblinka II, 1 September 1942 – August 1943 transferred to Treblinka from Sobibor extermination camp [24] Kurt Franz SS-Untersturmführer (second lieutenant), last Commandant of Treblinka II, August (gassing) – November 1943 promoted from deputy commandant in August 1943 following camp prisoner revolt [24][28] Deputy commandants Karl Pötzinger SS-Oberscharführer (staff sergeant), Deputy commandant of Treblinka II head of cremation [31] Heinrich Matthes SS-Scharführer (sergeant), Deputy commandant chief of the extermination area [28][32][33]
കുറിപ്പുകൾ
തിരുത്തുകനോട്ടുകൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ Webb & Chocholatý 2014, p. 20.
- ↑ മുകളിൽ ഇവിടേയ്ക്ക്: 2.0 2.1 Arad 1987, p. 37.
- ↑ മുകളിൽ ഇവിടേയ്ക്ക്: 3.0 3.1 Kopówka & Rytel-Andrianik 2011, p. 125.
- ↑ Arad 1987, p. 209.
- ↑ Wiernik 1945.
- ↑ Roca, Xavier (2010). "Comparative Efficacy of the Extermination Methods in Auschwitz and Operation Reinhard" (PDF). Equip Revista HMiC (Història Moderna i Contemporània). 8. University of Barcelona. p. 204 (4/15 in current document).
- ↑ മുകളിൽ ഇവിടേയ്ക്ക്: 7.0 7.1 Kopówka & Rytel-Andrianik 2011, p. 114.
- ↑ Huttenbach, Henry R. (1991). "The Romani Porajmos: The Nazi Genocide of Europe's Gypsies". Nationalities Papers: The Journal of Nationalism and Ethnicity. Routledge: 380–381. doi:10.1080/00905999108408209.
- ↑ മുകളിൽ ഇവിടേയ്ക്ക്: 9.0 9.1
{{cite encyclopedia}}
: Empty citation (help) - ↑ National Archives (2014), Aerial Photos, Washington, D.C.,
Made available at the Mapping Treblinka webpage by ARC.
- ↑ Smith 2010.
- ↑ Statistical data: "Glossary of 2,077 Jewish towns in Poland" Archived 2016-02-08 at the Wayback Machine. by Virtual Shtetl of the Museum of the History of the Polish Jews , as well as "Getta Żydowskie," by Gedeon, (പോളിഷ്) and "Ghetto List" by Michael Peters of ARC. Accessed 8 June 2014.
- ↑ Cywiński 2013, Treblinka.
- ↑ മുകളിൽ ഇവിടേയ്ക്ക്: 14.0 14.1 Roca, Xavier (2010). "Comparative Efficacy of the Extermination Methods in Auschwitz and Operation Reinhard" (PDF). Revista HMiC, vol. VIII. Barcelona: Departament d'Història Moderna i Contemporània de la UAB. p. 202 (4/15 in current document). ISSN 1696-4403. Direct download, 188 KB. Retrieved 7 August 2014.
- ↑ Sereny 2013, p. 12.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;HöfleTelegram
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Snyder 2012, p. 408.
- ↑ Arad 1987, p. 223.
- ↑ Kenneth McVay; Yad Vashem. "The "Final Solution"". Operation Reinhard: Extermination Camps of Belzec, Sobibor and Treblinka. The Jewish Virtual Library. Retrieved 29 July 2014.
The total number of victims killed in Treblinka was 850,000 (Yitzhak Arad, Treblinka, Hell and Revolt, Tel Aviv, 1983, pp 261–265.)
- ↑ "Treblinka". Yad Vashem. Archived from the original on 2014-10-08. Retrieved 8 July 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USHMM
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Grossman 2005, p. 550.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Piotr
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ മുകളിൽ ഇവിടേയ്ക്ക്: 24.0 24.1 24.2 24.3 24.4 Vanderwerff, Hans (22 July 2009), Extermination camp Treblinka, The Holocaust: Lest we forget, archived from the original on 17 May 2011, retrieved 10 January 2014
{{citation}}
: Invalid|ref=harv
(help) - ↑ Blatt 2000, pp. 3, 92.
- ↑ Blatt 2000, p. 10.
- ↑ മുകളിൽ ഇവിടേയ്ക്ക്: 27.0 27.1 Blatt 2000, p. 14.
- ↑ മുകളിൽ ഇവിടേയ്ക്ക്: 28.0 28.1 28.2 S.J., H.E.A.R.T 2007, Trials.
- ↑ Blatt 2000, p. 19.
- ↑ Chodzko, Mieczyslaw (2010). Évadé de Treblinka. Editions Le Manuscrit. pp. 215–216. ISBN 2-304-23223-X. Retrieved 1 November 2013.
- ↑ Webb & Lisciotto 2007.
- ↑ Various authors. "Excerpts from testimonies of Nazi SS-men at Treblinka: Stangl, Mentz, Franz & Matthes". Jewish Virtual Library. Retrieved 1 November 2013.
Source: Yitzhak Arad 1987; E. Klee, W. Dressen, V. Riess 1988 (The Good Old Days)
- ↑ Arad 1987, p. 121.