എപ്പിഗ്രഫി
ശിലാലിഖിതങ്ങളെ കുറിച്ചുള്ള പഠനമാണ് എപ്പിഗ്രഫി (Epigraphy - Greek: ἐπιγραφή epi-graphē ) [1] . ലിഖിതങ്ങളിൽ ഉപയോഗിച്ച ലിപി ഏതെന്നു കണ്ടെത്തുകയും ലിഖിതങ്ങളുടെ അർത്ഥം വ്യാഖ്യാനിക്കുകയും ചെയ്യുന്നതോടൊപ്പം അവയുടെ ചരിത്രവും സാമൂഹികപരവുമായ പശ്ചാത്തലം വിവരിക്കുകകൂടി എപ്പിഗ്രഫിസ്റ്റുകൾ ചെയ്യുന്നു.

ജോർദ്ദാനിലെ പെട്രോഗ്ളിഫുകൾ
മൂന്നു ഭാഷകളിൽ എഴുതിയ ലിഖിതം ,തുർക്കി
നിരുക്തംതിരുത്തുക
ഗ്രീക്ക് ഭാഷയിൽ നിന്നാണ് എപ്പിഗ്രഫി എന്ന വാക്ക് ഉണ്ടായത്. പിളർക്കുക എന്ന് അർത്ഥം വരുന്ന എപി (epi) എന്ന വാക്കും എഴുതുക എന്ന -graphy വാക്കും ചേർന്നാണ് epigraphe (ഗ്രീക്ക്) എപ്പിഗ്രഫി എന്ന വാക്ക് ഉണ്ടായത്. [2]
അവലംബംതിരുത്തുക
- ↑ http://dictionary.reference.com/browse/epigraphy?s=t
- ↑ "Epigraph". Online Etymology Dictionary.