ടോറോസോറസ്
ടോറോസോറസ് വടക്കേ അമേരിക്കൻ സ്ഥലങ്ങളിൽ ജീവിച്ചിരുന്ന ദിനോസർ ആണ്. ടോറോസോറസ്' എന്നതൊരു ഗ്രീക്ക് പദമാണ് അർഥം ദ്വാരം ഉള്ള പല്ലി എന്ന്, ഫ്രിൽ എന്നാ മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണത്തിൽ കാണുന്ന ദ്വാരം കൊണ്ട് ആണ് ഈ പേര് വന്നത്. ട്രൈസെറാടോപ്സ് എന്ന ദിനോസറുളുടെ ഒരു വികസിത ജാതി ആയിടാണ് ഇതിനെ കണ്ടു പോരുനത്. സെറാടോപിയ എന്ന കുടുംബത്തിൽ പെട്ടവ ആണ് ഇവ.
ടോറോസോറസ് | |
---|---|
ചേർത്ത് വെച്ച ഫോസ്സിൽ, Milwaukee | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Family: | †Ceratopsidae |
Subfamily: | †Chasmosaurinae |
Tribe: | †Triceratopsini |
Genus: | †Torosaurus Marsh, 1891 |
Species | |
|
ജീവിച്ചിരുന്ന കാലം
തിരുത്തുകടോറോസോറസ്' ദിനോസറുകൾ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിനു ശേഷം ഉള്ള അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇവയുടെ ജീവിത കാലം 70 മുതൽ 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് ആണ് പൊതുവായ നിഗമനം.
ശരീര ഘടന
തിരുത്തുകടോറോസോറസുകൾക്ക് ഏകദേശം 9.0 മീറ്റർ (30 അടി) നീളവും[1] 2.9 - 3.0 മീറ്റർ (9.5 - 9.8 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 4 മുതൽ 6 വരെ ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു. പെന്റാസെറാടൊപ്സ് ശേഷം ജീവികളിൽ വച്ച് ഏറ്റവും വലിയ തല ആണ് ഇവക്ക്.
അവലംബം
തിരുത്തുക- ↑ Holtz, Thomas R. Jr. (2011) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2010 Appendix.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.dinosaurvalley.com/Visiting_Drumheller/Kids_Zone/Groups_of_Dinosaurs/index.php Archived 2009-05-31 at the Wayback Machine.
- http://www.dinosaurier-web.de/galery/pages_t/torosaurus.html Archived 2007-10-05 at the Wayback Machine.
- http://www.newscientist.com/articleimages/mg20727713.500/1-morphosaurs-how-shapeshifting-dinosaurs-deceived-us.html Chart showing Triceratops/Torosaur growth and development (New Scientist)