ടൈഗർ ഷ്റോഫ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Tiger Shroff എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ അഭിനേതാവും നർത്തകനുമാണ് ടൈഗർ ഷ്റോഫ് (ജനനം Jai Hemant Shroff on 2 March 1990).[1] നടൻ ജാക്കി ഷ്രോഫ്, നിർമ്മാതാവ് അയിഷ ദത്ത് എന്നിവരുടെ പുത്രനായ ടൈഗർ 2014- ലെ ആക്ഷൻ കോമഡി ഹീറോപാണ്ടിയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. ഇത് മികച്ച നവാഗത നാമനിർദ്ദേശത്തിനുള്ള ഫിലിംഫെയർ അവാർഡ് നേടി.[2][3][4][5]

Tiger Shroff
Shroff at Stardust Awards 2014
ജനനം
Jai Hemant Shroff

(1990-03-02) 2 മാർച്ച് 1990  (33 വയസ്സ്)
ദേശീയതIndian
തൊഴിൽActor, martial artist
സജീവ കാലം2014–present
മാതാപിതാക്ക(ൾ)Jackie Shroff (father)
Ayesha Dutt (mother)

ഫിലിമോഗ്രാഫി തിരുത്തുക

Key
Denotes films that have not yet been released
വർഷം സിനിമ വേഷം സംവിധായകൻ കുറിപ്പുകൾ
2014 ഹീറോപാണ്ഡി Bablu Sabbir Khan Remake of Parugu
2016 ബാഘി Ronny Singh Remake of Varsham
എ ഫ്ലൈയിങ് ജാട്ട് Aman Dhillon Remo D'Souza
2017 മുന്ന മൈക്കൽ Munna Michael Sabbir Khan
2018 ബാഘി 2 Ranveer Pratap Singh (Ronnie) Ahmed Khan Remake of Kshanam
2019 സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 രോഹൻ പുനിത് മൽഹോത്ര
വാർ ചലച്ചിത്രം (2019) ഖാലിദ് റഹ്മാനി / സൗരഭ് സിദ്ധാർത്ഥ് ആനന്ദ്
2020 ബാഘി - 3 രൺവീർ അഹമ്മദ് ഖാൻ

അവലംബം തിരുത്തുക

  1. ANI (31 July 2014). "Tiger Shroff felicitated with 5th degree black belt". business-standard.com.
  2. "Tiger Shroff's Heropanti postponed". Bollywood Hungama. ശേഖരിച്ചത് 3 March 2014.
  3. Shah, Kunal M (3 August 2012). "TigeShroff to enter Bollywood with 'Heropanti'". Mid-Day. ശേഖരിച്ചത് 3 March 2014.
  4. "Tiger Shroff's debut movie 'Heropanti' to release next year". Indian Express. 2013-09-28. ശേഖരിച്ചത് 2014-05-15.
  5. "Kriti Sanon finalized opposite Tiger in Heropanti". Bollywood Hungama. ശേഖരിച്ചത് 3 March 2014.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടൈഗർ_ഷ്റോഫ്&oldid=3532327" എന്ന താളിൽനിന്ന് ശേഖരിച്ചത്