തേവള്ളി
(Thevally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കൊല്ലം നഗരത്തിൽ അഷ്ടമുടിക്കായലിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് തേവള്ളി. ദേശീയ പാത -183 (മുമ്പ് NH 220) സമീപത്തുകൂടി കടന്നുപോകുന്നു.
തേവള്ളി Thevalli | |
---|---|
നഗരപ്രാന്തം | |
A House boat in Kollam - Scene from Thevally | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Kollam |
• ഭരണസമിതി | Kollam Municipal Corporation(KMC) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 691009 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്‌സഭാ മണ്ഡലം | Kollam |
Civic agency | Kollam Municipal Corporation |
Avg. summer temperature | 34 °C (93 °F) |
Avg. winter temperature | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
പ്രധാന്യം
തിരുത്തുകകൊല്ലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേവള്ളിയിൽ തിരുവിതാംകൂർ രാജാവിന്റെ താമസസ്ഥലമായിരുന്ന തേവള്ളി കൊട്ടാരം സ്ഥിതി ചെയ്യുന്നു[1]. കൊല്ലം ജില്ലയുടെ നാഷണൽ കേഡറ്റ് കോർപസിന്റെ ആസ്ഥാനവും തേവള്ളിയിലാണ്.[2]
സ്ഥാപനങ്ങൾ
തിരുത്തുകഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Best Hotel In Kollam, Kerala". Hotelallseason.com. 2014-11-18. Retrieved 2015-04-03.
- ↑ "Rs.4 crore for new NCC facility". Thehindu.com. 2013-07-31. Retrieved 2015-04-03.
- ↑ "Contact". Milma.com. Retrieved 2015-04-03.
- ↑ "The Fisheries Department starts a larvivorous fish seed hatchery at Thevally, Kollam, Kerala as a part of the government's mosquito control efforts to prevent spread of epidemics". Indiawaterportal.org. 2011-09-28. Retrieved 2015-04-03.
- ↑ "ICD Kollam homepage". Icdkollam.in. Retrieved 2015-04-03.
- ↑ "Kollam trembles as rabid dogs, strays, run amok". English.manoramaonline.com. Retrieved 5 February 2015.
- ↑ "LIST OF AWOs RECOGNISED BY AWBI". Awbi.org. Retrieved 5 February 2015.
- ↑ "Kollam Taluk". Kollam.nic.in. Retrieved 5 February 2015.
Thevally എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.