കൊല്ലം നഗരത്തിലെ വ്യാപാരകേന്ദ്രമായി (കൊല്ലം കമ്പോളം) വരുന്ന മേഖലകളെ പൊതുവായി വിളിക്കുന്ന പേരാണു ഡൗൺടൗൺ കൊല്ലം. കിഴക്ക് കടപ്പാക്കട, പടിഞ്ഞാറ് തങ്കശ്ശേരി, വടക്ക് താലൂക്ക് കച്ചേരി, തെക്ക് മുണ്ടയ്ക്കൽ എന്നിവയ്ക്കുള്ളിൽ വരുന്ന പ്രദേശമാണു ഡൗൺടൗൺ കൊല്ലം. കൊല്ലം തുറമുഖവും, ബിഗ്‌ബസാറും ചിന്നക്കടയും ഡൗൺടൗൺ കൊല്ലത്തിന്റെ ഭാഗമാണ്.

Paikkada road in Kollam city
പായ്ക്കട റോഡ്, പഴയ തെരുവ്
RP Mall, Kollam
ആർ.പി. മാൾ, നാഷണൽ ഹൈവേ
കൊല്ലം കമ്പോളത്തിന്റെ രണ്ടു വശങ്ങൾ, രണ്ടു കാലഘട്ടങ്ങൾ
ചിന്നക്കടയിൽ സ്ഥാപിച്ചിരിക്കുന്ന ഡൗൺടൗണിലേക്കുള്ള വഴി കാണിക്കുന്ന ഒരു ദിശാസൂചി

പ്രധാന പ്രദേശങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡൗൺടൗൺ_കൊല്ലം&oldid=2927968" എന്ന താളിൽനിന്ന് ശേഖരിച്ചത്