ടർബോസോറസ്

(Tarbosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റ്റിറാനോസോറിഡ് ജനുസിൽ പെട്ട ഒരു തെറാപ്പോഡ വിഭാഗം ദിനോസറുകളാണ്‌ ടർബോസോറസ്. റ്റിറാനോസോറസ് ആയി അടുത്ത ബന്ധം ഉണ്ട് ടർബോസോറസ്നു .ഒരു ഏഷ്യൻ ദിനോസർ ആയ ഇവയുടെ ഫോസ്സിൽ കണ്ടുകിടിയിടുളത് മംഗോളിയയിലും പിന്നെ ചൈനയിലും ആണ്. പേരിന്റെ അർഥം പരിഭ്രമിപ്പിക്കുന്ന അല്ലെങ്കിൽ ഭയങ്കരമായ പല്ലി എന്നാണ് , ഗ്രീകിൽ നിന്നു തന്നെ ആണ് ഈ വാക്കും ταρβος/ടർബോ (പരിഭ്രമിപ്പിക്കുന്ന, ഭയങ്കരമായ) and σαυρος/സോറസ് (പല്ലി).

ടർബോസോറസ്
Mounted skeleton on exhibit in Cosmo Caixa, Barcelona
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Tyrannosauridae
Subfamily: Tyrannosaurinae
Tribe: Tarbosaurini
Olshevsky & Ford, 1995
Genus: Tarbosaurus
Maleev, 1955
Species:
T. bataar
Binomial name
Tarbosaurus bataar
(Maleev, 1955)
[originally Tyrannosaurus]
Synonyms
Genus synonymy

പല സ്പീഷീസുകളിലുഌഅ ടർബോസോറസ് ദിനോസറുകൾക്ക് തെളിവുകൾ കിട്ടിയിടുണ്ടെകിലും ടി.ബാറ്റെർ എന്ന ഒരിനത്തിനു മാത്രമേ ശാസ്ത്രലോകം അംഗീകാരം നൽകിയിയിട്ടുള്ളൂ. വടക്കേ അമേരികയിലുള്ള ഉള്ള റ്റിറാനോസാറസുകളുടെ ഏഷ്യൻ പതിപ്പ് മാത്രമാണെന്നാണ് ചില ശാസ്ത്രജ്ഞരുടെ നിഗമനം. ഇത് ശരിയായാൽ ഈ ജെനുസിന് നിലനിൽപ്പില്ല.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രങ്ങൾ

വായിക്കാൻ .

"https://ml.wikipedia.org/w/index.php?title=ടർബോസോറസ്&oldid=3970947" എന്ന താളിൽനിന്ന് ശേഖരിച്ചത്