തമിഴ് തവിടൻ

(Tamil Bushbrown എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രോമപാദ ചിത്രശലഭമാണ് തമിഴ് തവിടൻ (ഇംഗ്ലീഷ്: The Tamil Bushbrown). Mycalesis subdita എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

തമിൾ തവിടൻ
Not evaluated (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
M. subdita (but see text)
Binomial name
Mycalesis subdita
Mycalesis visala subdita (but see text)

ഇരുൾവരയൻ തവിടൻ ശലഭവുമായി വളരെ സാമ്യം ഉള്ള ഒരു ശലഭം ആണ് ഇവ . ചിന്നത്തവിടൻ ശലഭവും ഇവയും ഒരേ ഉപവർഗം ആണോ എന്ന സംശയം നിലനില്ക്കുന്നു.

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 175–176. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Mycalesis Hübner, 1818 - Bushbrowns". Lepidoptera - Butterflies and Moths. Retrieved 2018-03-18. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies. Vol. 1. London: Taylor & Francis. p. 60.
  4. Talbot, G. (1947). Fauna of British India. Butterflies. Vol. 2. London: Taylor & Francis. pp. 143–145.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തമിഴ്_തവിടൻ&oldid=2817410" എന്ന താളിൽനിന്ന് ശേഖരിച്ചത്