ടാലിൻ
(Tallinn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ്റ്റോണിയയുടെ തലസ്ഥാനമാണ് ടാലിൻ. രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ഇത്. എസ്റ്റൊണിയയുടെ വടക്കൻ തീരത്ത് ഗൾഫ് ഓഫ് ഫിൻലൻഡിന്റെ തീരത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ നിന്ന് 80 കിലോമീറ്ററാണ് ഇതിന്റെ ദൂരം.
ടാലിൻ (Tallinn) | |||
---|---|---|---|
![]() പഴയ ടാലിൻ നഗരം | |||
| |||
Country | ![]() | ||
County | Harju County | ||
First appeared on map | 1154 | ||
Government | |||
• Mayor | Edgar Savisaar | ||
വിസ്തീർണ്ണം | |||
• ആകെ | 159.2 കി.മീ.2(61.5 ച മൈ) | ||
ജനസംഖ്യ (2009) | |||
• ആകെ | 4,04,005 | ||
• ജനസാന്ദ്രത | 2,506.9/കി.മീ.2(6,492.8/ച മൈ) | ||
സമയമേഖല | UTC+2 (EET) | ||
• Summer (DST) | UTC+3 (EEST) | ||
വെബ്സൈറ്റ് | www.tallinn.ee |
ഭൂമിശാസ്ത്രംതിരുത്തുക
|
അവലംബംതിരുത്തുക
- ↑ "Pogoda.ru.net" (ഭാഷ: റഷ്യൻ). ശേഖരിച്ചത് September 7, 2007.
മറ്റ് ലിങ്കുകൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Tallinn എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |