ശുചീന്ദ്രം
(Suchindram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ് നാട്ടിൽ കന്യാകുമാരി ജില്ലയിലെ ഒരു പട്ടണവും തീർത്ഥാടനസ്ഥലവുമാണു് ശുചീന്ദ്രം. ഈ പട്ടണത്തിലാണു് പ്രസിദ്ധാമായ സ്ഥാണുമലയൻ ക്ഷേത്രം സ്ഥിതിചെയ്യുന്നതു്.
ശുചീന്ദ്രം | |
---|---|
city | |
ശുചീന്ദ്രം ക്ഷേത്രം | |
Country | India |
State | Tamil Nadu |
District | Kanniyakumari |
ഉയരം | 19 മീ(62 അടി) |
(2001) | |
• ആകെ | 11,953 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 629704 |
Telephone code | 04652 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകശുചീന്ദ്രം കന്യാകുമാരിയിൽനിന്നും 11 കിലോമീറ്റർ ദൂരത്തും, നാഗർകോവിലിൽനിന്നും 7 കിലോമീറ്റർ ദൂരത്തും, തിരുനെൽവേലിയിൽനിന്നും 70 കിലോമീറ്റർ ദൂരത്തും, തിരുവനന്തപുരത്തുനിന്നു് 85 കിലോമീറ്റർ ദൂരത്തും സ്ഥിതി ചെയ്യുന്നു. രാജവാഴ്ചകാലത്ത് ശുചീന്ദ്രവും കന്യാകുമാരിയും പ്രധാന കോട്ടകളായിരുന്നു. തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ ഡച്ചുകാരുമായി ഏർപ്പെട്ട നാവികയുദ്ധം അടുത്തുള്ള കുളച്ചലിൽവച്ചാണു് സംഭവിച്ചതു്.