പ്രധാന മെനു തുറക്കുക

മലബാർ തീരത്തിലെ ഒരു മുനിസിപ്പൽ ടൗണാണ് കന്യാകുമാരി ജില്ലയിലുള്ള കുളച്ചൽ. കന്യാകുമാരിയിൽ നിന്നും ഇവിടേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്. ചരിത്ര പ്രസിദ്ധമായ കുളച്ചൽ യുദ്ധം നടന്ന സ്ഥലമാണ് ഇത്. 2011ലെ സെൻസസ് പ്രകാരം ഇവിടെത്തെ ജനസംഖ്യ 23,227 ആണ്.[1]

കുളച്ചൽ

குளச்சல்
Town
Country ഇന്ത്യ
Stateതമിഴ് നാട്
Districtകന്യാകുമാരി ജില്ല
Population
 (2011)
 • Total23,227
Languages
 • Officialതമിഴ്
Time zoneUTC+5:30 (IST)

1956-ലെ സംസ്ഥാനപുനസംഘടക്കുമുമ്പ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു.

അവലംബംതിരുത്തുക

  1. "Census Info 2011 Final population totals". Office of The Registrar General and Census Commissioner, Ministry of Home Affairs, Government of India. 2013. ശേഖരിച്ചത് 26 January 2014.
"https://ml.wikipedia.org/w/index.php?title=കുളച്ചൽ&oldid=2312308" എന്ന താളിൽനിന്ന് ശേഖരിച്ചത്