സംസ്ഥാനപാത 51 (കേരളം)
(State Highway 51 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 51 (സംസ്ഥാനപാത 51). തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ നിന്നും ആരംഭിച്ച് കൊടുങ്ങല്ലൂരിലാണ് ഈ പാത അവസാനിക്കുന്നത്. 27 കിലോമീറ്റർ നീളമുണ്ട് [1]. കൊടകരയിലൂടെ കടന്നുപോകുന്ന ദേശീയപാത 544-ൽ നിന്നും ആരംഭിച്ച് ആലൂർ, അഷ്ടമിചിറ, മാള എന്നീ സ്ഥലങ്ങൾ പിന്നിട്ട് കീഴ്താളിയിൽ വെച്ച് ദേശീയപാത 17-ൽ ചേർന്ന് കൊടുങ്ങല്ലൂരിൽ അവസാനിക്കുന്നു.
State Highway 51 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 27 km (17 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | കൊടകര |
അവസാനം | കൊടുങ്ങല്ലൂർ |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.