സംസ്ഥാനപാത 38 (കേരളം)
(State Highway 38 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 38 (സംസ്ഥാനപാത 38). കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടിയിൽ നിന്നും ആരംഭിച്ച്, കണ്ണൂർ ജില്ലയിലെ ചൊവ്വ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 42.9 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 38 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 42.9 km (26.7 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | പുതിയങ്ങാടി |
അവസാനം | ചൊവ്വ |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുകപുതിയങ്ങാടി – ഉള്ളിയേരി – പേരാമ്പ്ര – കുറ്റിയാടി – നാദാപുരം – ഇരിങ്ങണ്ണൂർ - മേക്കുന്ന് – പൂക്കോം - പാനൂർ – കൂത്തുപറമ്പ് – മമ്പറം- മാവിലായി - കാടാച്ചിറ- - ചൊവ്വ
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.