ചൊവ്വ, കണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
ചൊവ്വ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചൊവ്വ (വിവക്ഷകൾ) എന്ന താൾ കാണുക. ചൊവ്വ (വിവക്ഷകൾ)

11°52′0″N 75°23′0″E / 11.86667°N 75.38333°E / 11.86667; 75.38333

ചൊവ്വ
Map of India showing location of Kerala
Location of ചൊവ്വ
ചൊവ്വ
Location of ചൊവ്വ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kannur
സമയമേഖല IST (UTC+5:30)
കോഡുകൾ

കണ്ണൂർ ജില്ലയിലെ ഒരു സ്ഥലമാണ് ചൊവ്വ. കണ്ണൂർ നഗരത്തിന് തെക്കായി സ്ഥിതിചെയ്യുന്നു. ദേശീയപാത 17 ചൊവ്വയിലൂടെ കടന്നുപോകുന്നു. ചൊവ്വ എന്ന പേരിൽ മൂന്നു സ്ഥലങ്ങൾ തൊട്ടടുത്ത പ്രദേശങ്ങളായി കണ്ണൂരിലുണ്ട്. മേലേ ചൊവ്വ, ഇടച്ചോവ്വ, താഴേ ചൊവ്വ എന്നിവയാണു ഈ പ്രദേശങ്ങൾ.

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചൊവ്വ,_കണ്ണൂർ_ജില്ല&oldid=3310920" എന്ന താളിൽനിന്ന് ശേഖരിച്ചത്