ശ്രീ പെനുസില നരസിംഹ വന്യജീവി സങ്കേതം

(Sri Penusila Narasimha Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീ പെനുസില നരസിംഹ വന്യജീവി സങ്കേതം ദക്ഷിണേന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ നെല്ലൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന 1030.85 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രശസ്തമായ ഒരു സംരക്ഷിതപ്രദേശമാണ് (ആന്ധ്രാപ്രദേശ് വനം വകുപ്പ്)[2][3].

ശ്രീ പെനുസില നരസിംഹ വന്യജീവി സങ്കേതം
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
പുള്ളിമാൻ
A map of India showing the location of Sri Penusila Narasimha Wildlife Sanctuary
A map of India showing the location of Sri Penusila Narasimha Wildlife Sanctuary
Locationആന്ധ്രാപ്രദേശ്, ഇന്ത്യ
Nearest cityനെല്ലൂർ, ഇന്ത്യ
Coordinates14°0.55′N 79°27.83′E / 14.00917°N 79.46383°E / 14.00917; 79.46383[1]
Area1030.85 ചതുരശ്ര കിലോമീറ്റർ
Official website

ഭൂമിശാസ്ത്രം

തിരുത്തുക

ശ്രീ പെനുസില നരസിംഹ വന്യജീവി സങ്കേതം നിത്യഹരിതവനങ്ങൾ, മലനിരകൾ, മലഞ്ചെരുവുകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.

സസ്യജന്തുജാലങ്ങൾ

തിരുത്തുക

അക്കേഷ്യ, കാഷ്യ, പൊൻഗാമിയ, കാരിസ, മുതലായ വരണ്ട നിത്യവനങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങൾ ഈ വന്യജീവിസങ്കേതത്തിൽ കാണപ്പെടുന്നു.

പുള്ളിമാൻ (Axis axis), ഉല്ലമാൻ (Tetracerus quadricornis), പാന്തർ, നീലക്കാള (Boselaphus tragocamelus), കാട്ടുപന്നി (Sus scrofa), കുറുനരി, തേൻകരടി (Melursus ursinus) മുതലായവ കൂടാതെ ധാരാളം ഉരഗങ്ങളെയും വൈവിധ്യമാർന്ന പക്ഷികളെയും ഈ സങ്കേതത്തിൽ കാണാം[4].

  1. "Sri Penusila Narasimha Wildlife Sanctuary". BirdLife International. Archived from the original on 2016-03-04. Retrieved August 2, 2014.
  2. "Sri Penusila Narashimawamy Wildlife Sanctuary". Andhra Pradesh Forest Department. Retrieved August 2, 2014.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Sri Penusila Narasimha Wildlife Sanctuary". Globalspecies.org. Archived from the original on 2016-03-05. Retrieved August 2, 2014.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-03. Retrieved 2018-04-14.