സ്നേഹവീട്
മലയാള ചലച്ചിത്രം
(Snehaveedu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സത്യൻ അന്തിക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്നേഹവീട്. മോഹൻലാൽ, ഷീല, പത്മപ്രിയ, രാഹുൽ പിള്ള എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സ്നേഹവീട് | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | അന്റണി പെരുമ്പാവൂർ |
രചന | സത്യൻ അന്തിക്കാട് |
അഭിനേതാക്കൾ | |
സംഗീതം | ഇളയരാജ |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | ആശിർവാദ് സിനിമാസ് |
വിതരണം | ആശിർവാദ് റിലീസ് ത്രൂ മാക്സ്‌ലാബ് |
റിലീസിങ് തീയതി | 2011 സെപ്റ്റംബർ 30 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ – അജയൻ
- ഷീല – അമ്മുക്കുട്ടിയമ്മ
- പത്മപ്രിയ – സുനന്ദ
- രാഹുൽ പിള്ള – കാർത്തിക്
- ബിജു മേനോൻ – എസ്.ഐ. ബാലചന്ദ്രൻ
- ഇന്നസെന്റ് – മത്തായി
- കെ.പി.എ.സി. ലളിത – റീത്താമ്മ
- മാമുക്കോയ – സെയ്ത്താലി
- മല്ലിക – ശാന്തി
- ചേമ്പിൽ അശോകൻ – മണിയൻ
- ലെന – ലില്ലി
- ഊർമ്മിള ഉണ്ണി – നളിനി
- അരുന്ധതി – റോസ്മോൾ
- ശശി കലിങ്ക – കൃഷ്ണൻ മാരാർ
- അപ്പുക്കുട്ടി – പഴനിസാമി
- പ്രവീൺ പ്രേംകുമാർ
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ചെങ്കതിർ കയ്യും" | കെ.എസ്. ചിത്ര | 4:10 | |||||||
2. | "അമൃതമായ് അഭയമായ്" | ഹരിഹരൻ | 5:37 | |||||||
3. | "ആവണിത്തുമ്പി" | ശ്രേയ ഘോഷാൽ | 4:51 | |||||||
4. | "ചന്ദ്രബിംബത്തിൻ ചന്തം" | രാഹുൽ നമ്പ്യാർ, ശ്വേത മോഹൻ | 4:38 | |||||||
5. | "അമൃതമായ് അഭയമായ്" | രാഹുൽ നമ്പ്യാർ | 5:37 |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സ്നേഹവീട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സ്നേഹവീട് – മലയാളസംഗീതം.ഇൻഫോ