സിംഗപ്പൂർ ഡോളർ
(Singapore dollar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിംഗപ്പൂരിലെ നാണയമാണ് സിംഗപ്പൂർ ഡോളർ.(ചിഹ്നം: $; കോഡ്: SGD) . ഒരു സിംഗപ്പൂർ ഡോളർ 100 സെന്റ് ആയാണ് ഭാഗിച്ചിരിക്കുന്നത്.
സിംഗപ്പൂർ ഡോളർ 新加坡元 (in Chinese) Ringgit Singapura (in Malay) சிங்கப்பூர் வெள்ளி (in Tamil) | |||
| |||
ISO 4217 Code | SGD | ||
---|---|---|---|
Official user(s) | സിംഗപ്പൂർ | ||
Unofficial user(s) | ബ്രൂണൈ | ||
Inflation | 2.1% | ||
Source | The World Factbook, 2007. | ||
Pegged by | ബ്രൂണെ ഡോളർ തുല്യമാണ് | ||
Subunit | |||
1/100 | സെന്റ് | ||
Symbol | S$ | ||
Nickname | Sing | ||
Coins | |||
Freq. used | 5, 10, 20, 50 സെന്റ്, $1 | ||
Rarely used | 1 സെന്റ് (ഇപ്പോൾ പുറത്തിറക്കുന്നില്ല) | ||
Banknotes | |||
Freq. used | $2, $5, $10, $50 | ||
Rarely used | $1, $20, $100, $500, $1000, $10 000;$25 (commemorative and Orchid Series only) | ||
Monetary authority | മോണിറ്ററി അതോറിറ്റി ഒഫ് സിംഗപ്പൂർ | ||
Website | www.mas.gov.sg | ||
Mint | Singapore Mint | ||
Website | www.singaporemint.com |
2009 ഏപ്രിൽ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു സിംഗപ്പൂർ ഡോളർ, 32.99 രൂപയ്ക്കും [1] 0.6597 ഡോളറിനും തുല്യമാണ്. [2]
ചരിത്രം
തിരുത്തുക1845 മുതൽ 1939 വരെ സിംഗപ്പൂരിൽ സ്ട്രൈറ്റ്സ് ഡോളർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് മലയൻ ഡോളറും മലേഷ്യ ആന്റ് ബ്രിട്ടീഷ് ബോർണിയോ ഡോളറും പ്രചാരത്തിലുണ്ടായിരുന്നു.
അവലംബം
തിരുത്തുക- ↑ http://finance.yahoo.com/currency-converter?amt=1&from=USD&to=SGD&submit=Convert#from=USD;to=SGD;amt=1
- ↑ http://finance.yahoo.com/currency-converter?amt=1&from=USD&to=SGD&submit=Convert#from=USD;to=SGD;amt=1
ഏഷ്യയിലെ നാണയങ്ങൾ |
---|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |