ഷൊറണൂർ ജങ്ക്ഷൻ

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(Shornur Junction എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഷൊർണൂർ ജങ്ക്ഷൻ തീവണ്ടി നിലയം, കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജങ്ക്ഷൻ എ ആണ്[1].

ഷൊറണൂർ ജങ്ക്ഷൻ
ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ
Locationഷൊറണൂർ, ഇന്ത്യ

Contact: 04662 222 913

Enquiry:04662 2222 422
Coordinates(10°45′33.11″N 76°16′19.6″E / 10.7591972°N 76.272111°E / 10.7591972; 76.272111)
Owned byIndian Railways
Line(s)ഷൊറണൂർ-എറണാകുളം ജംഗ്ഷൻ

ഷൊറണൂർ-പാലക്കാട് ജങ്ക്ഷൻ ഷൊറണൂർ-മംഗലാപുരം സെൻട്രൽ

ഷൊറണൂർ-നിലമ്പൂർ റോഡ്
Platforms7
Tracks20
Construction
ParkingAvailable
Other information
Station codeSRR
Fare zoneദക്ഷിണ റെയിൽവേ
വൈദ്യതീകരിച്ചത്Yes
Services
മുമ്പത്തെ സ്റ്റേഷൻ   ഇന്ത്യൻ റെയിൽവേ   അടുത്ത സ്റ്റേഷൻ
അവസാനസ്റ്റേഷൻ ഷൊർണൂർ കോയമ്പത്തൂർ തീവണ്ടിപ്പാത
അവസാനസ്റ്റേഷൻ ഷൊർണൂർ മംഗലാപുരം തീവണ്ടിപ്പാത
അവസാനസ്റ്റേഷൻ ഷൊർണൂർ കൊച്ചിൻ ഹാർബർ തീവണ്ടിപ്പാത
അവസാനസ്റ്റേഷൻ ഷൊർണൂർ നിലമ്പൂർ തീവണ്ടിപ്പാത
Route map
km
Up arrow
 Left arrow കോഴിക്കോട് 
ഷൊറണൂർ
 പാലക്കാട് ജങ്ക്ഷൻ Right arrow 
1 ഭാരതപ്പുഴ Halt
ഭാരതപ്പുഴ
Up arrowPGT limits
Down arrowTVC limits
4 വള്ളത്തോൾ നഗർ
8 Mullurkara
17 വടക്കാഞ്ചേരി
24 മുളങ്കുന്നത്തുകാവ്
UpperLeft arrow
31 പൂങ്കുന്നം
33 തൃശ്ശൂർ
40 ഒല്ലൂർ
47 പുതുക്കാട്
കുറുമാലിപ്പുഴ
50 നെല്ലായി
57 ഇരിങ്ങാലക്കുട
63 ചാലക്കുടി
ചാലക്കുടി പുഴ
65 ഡിവൈൻ നഗർ
69 കൊരട്ടി
74 കറുകുറ്റി
78 അങ്കമാലി
84 ചൊവ്വര
പെരിയാർ (നദി)
88 ആലുവ
94 കളമശ്ശേരി
98 ഇടപ്പള്ളി
104 എറണാകുളം ടൗൺ
LowerRight arrow to കോട്ടയം
106 എറണാകുളം സി ക്യാബിൻ
107 എറണാകുളം ജങ്ക്ഷൻ
Down arrow
വിവേകാനന്ദൻ ഷൊർണൂർ ജംഗ്ഷനിൽ വച്ച ആൽമരം

തിരുവനന്തപുരം, മംഗലാപുരം, കോയമ്പത്തൂർ, നിലമ്പൂർ റോഡ് ഭാഗങ്ങളിലേക്ക് പോവുന്ന തീവണ്ടിപ്പാതകളുടെ സംഗമ സ്ഥാനം കൂടിയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിൽ 1860-ലാണ് ഷൊർണൂരിൽ തീവണ്ടിനിലയം ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകൾ ഉള്ള തീവണ്ടി നിലയം കൂടിയാണു് ഷൊർണൂർ ജംങ്ക്ഷൻ. ഏഴു പ്ലാറ്റ്ഫോമുകളാണു് ഇവിടെയുള്ളത്.

ഇവിടെ ഇറങ്ങിയാൽ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-11-16.
"https://ml.wikipedia.org/w/index.php?title=ഷൊറണൂർ_ജങ്ക്ഷൻ&oldid=4119472" എന്ന താളിൽനിന്ന് ശേഖരിച്ചത്