മുള്ളൂർക്കര തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(Mullurkara railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ജില്ലയിലെ തിരക്കേറിയ ഷോർണൂർ-കൊച്ചി ഹാർബർ വിഭാഗത്തിലെ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനും വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും ഇടയിലാണ് മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: എംയുസി) അഥവാ മുള്ളൂർക്കര തീവണ്ടിനിലയം. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ സതേൺ റെയിൽവേയാണ് മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ഇവിടെ നിർത്തുന്നു.[1][2][3]
മുള്ളൂർക്കര തീവണ്ടിനിലയം | |
---|---|
Indian Railway Station | |
Location | Mullurkara, Thrissur District, Kerala, India |
Coordinates | 10°42′22″N 76°16′18″E / 10.7061°N 76.2717°E |
Owned by | Indian Railways |
Line(s) | 2 |
Platforms | 2 |
Other information | |
Station code | MUC |
Fare zone | Southern Railway |
വൈദ്യതീകരിച്ചത് | Yes |
Location | |
പരാമർശങ്ങൾ
തിരുത്തുക- ↑ "Mullurkara Railway Station". Holidayiq. Archived from the original on 2016-03-04. Retrieved 2013-07-04.
- ↑ "Mullurkara". Indiadekh. Archived from the original on 2013-06-01. Retrieved 2013-07-04.
- ↑ "Mullurkara Railway Station". Vasthurengan.com. Archived from the original on 2013-07-04. Retrieved 2013-07-04.