ചാലക്കുടി തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(Chalakudi railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാലക്കുടി റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: CKI) തൃശ്ശൂർ ജില്ലയിലെ ഷൊറണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിൽ ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷനും ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനും ഇടയിലാണ്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണറെയിൽവേയാണ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ചില എക്സ്പ്രസ് , സൂപ്പർ എക്സ്പ്രസ് ട്രെയിനുകളും ഇവിടെ നിർത്തുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് തൃശ്ശൂർ ജില്ലയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റേഷൻ ആണ് ഇത്[1][2].
ചാലക്കുടി | |||||||||||
---|---|---|---|---|---|---|---|---|---|---|---|
ഇന്ത്യൻ തീവണ്ടിനിലയം | |||||||||||
Coordinates | 10°18′07″N 76°19′19″E / 10.302°N 76.322°E | ||||||||||
Owned by | ഇന്ത്യൻ റെയിൽവേ | ||||||||||
Platforms | 3 | ||||||||||
Tracks | 7 | ||||||||||
Construction | |||||||||||
Parking | ഉണ്ട് | ||||||||||
Other information | |||||||||||
Station code | CKI | ||||||||||
വൈദ്യതീകരിച്ചത് | അതേ | ||||||||||
Services | |||||||||||
|
ചാലക്കുടി സ്റ്റേഷനിൽ നിന്ന് കടന്നുപോകുന്ന ട്രെയിനുകൾ
തിരുത്തുകNo. | Train No: | Origin | Destination | Train Name |
---|---|---|---|---|
1. | 22640/22639 | Alleppey | Chennai | Alleppey Chennai superfast Express |
2. | 16307/16308 | Alleppey | Cannanore | Alleppey Kannur Express |
3. | 16341/16342 | Guruvayur | Trivandrum | Guruvayur Trivandrum Intercity Express |
4. | 12512/12511 | Thiruvananthapuram Central | Gorakhpur Junction | Raptisagar Express |
5. | 16302/16301 | Thiruvananthapuram Central | Shornur Junction | Venad Express |
6. | 22646/22645 | Thiruvananthapuram Central | Indore Junction | Ahilyanagari Express |
7. | 16128/16127 | Guruvayur | Chennai Egmore | Guruvayur Express |
8. | 16606/16605 | Nagercoil | Mangalore | Ernad Express |
9. | 16865/16866 | Ernakulam South | Karaikal | Tea Garden Express |
10. | 16305/16306 | Ernakulam South | Kannur | Intercity Express |
11. | 16307/16308 | Ernakulam South | Kannur | Executive Express |
12. | 12522/12521 | Ernakulam South | Barauni | Superfast Express |
13. | 16649/16650 | Mangalore | Nagercoil | Parasuram Express |
14. | 16381/16382 | Mumbai CST | Kanyakumari | Jayanthi Janatha Express |
15. | 16525/16526 | Kanyakumari | Bangalore | Island Express |
16. | 16629/16630 | Trivandrum | Mangalore | Malabar Express |
17. | 16347/16348 | Trivandrum | Mangalore | Mangalore Express |
18. | 22647/22648 | Korba | Trivandrum | Korba Superfast Express |
References
തിരുത്തുക- ↑ "CHALAKUDI Railway Station Details". Indian Trains. Archived from the original on 2012-03-11. Retrieved 2012-04-27.
- ↑ "Chalakudi Railway Station". Makemytrip. Retrieved 2012-04-27.