ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

(Shipping Corporation of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദേശീയ, അന്തർദേശീയ ജലവാഹന സർവീസുകളുടെ നടത്തിപ്പുകാരായ പൊതുമേഖലാ സ്ഥാപനമാണ് ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (SCI). മുംബൈയാണ് ഈ കോർപ്പറേഷന്റെ ആസ്ഥാനം.[2]

Shipping Corporation of India
പൊതുമേഖല സ്ഥാപനം
Traded asബി.എസ്.ഇ.: 523598
എൻ.എസ്.ഇ.SCI
വ്യവസായംഷിപ്പിങ്
സ്ഥാപിതം2 October 1961 (1961-10-02)
ആസ്ഥാനംകോർപ്പറേറ്റ് സെന്റർ,
മാഡം കാമ റോഡ്,
മുംബൈ 400,021
ഇന്ത്യ
പ്രധാന വ്യക്തി
Capt. അനൂപ് കുമാർ ശർമ്മ (ചെയർമാൻ & എംഡി)
വരുമാനംIncrease39,026.9 മില്യൺ (US$610 million)[1]
ജീവനക്കാരുടെ എണ്ണം
6,242
വെബ്സൈറ്റ്www.shipindia.com

ചരിത്രം

തിരുത്തുക
 
മുംബൈ നരിമാൻ പോയിന്റിലെ എസ്സിഐ ഹെഡ് ഓഫീസ്

1961 ഒക്ടോബർ 2 ന് ഈസ്റ്റേൺ ഷിപ്പിങ് കോർപ്പറേഷനും വെസ്റ്റേൺ ഷിപ്പിങ് കോർപറേഷനും ലയിപ്പിച്ച് രൂപംനൽകിയതാണ് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പിന്നീട് ജയന്തി ഷിപ്പിങ് കമ്പനി, മോഗൽ ലൈൻസ് ലിമിറ്റഡ് എന്നീ രണ്ട് ഷിപ്പിംഗ് കമ്പനികൾ യഥാക്രമം 1973 ലും 1986 ലും എസ്സിഐയിൽ ലയിപ്പിച്ചു. [3]

പത്തൊൻപത് കപ്പലുകളുമായി പ്രവർത്തനം ആരംംഭിച്ച എസ്സിഐയ്ക്ക് നിലവിൽ എൺപത് കപ്പലുകളുണ്ട്. 2008-ൽ ഈ കോപ്പറേഷന് ഭാരത സർക്കാരിന്റെ നവരത്ന പദവി ലഭിച്ചു.

സേവനങ്ങൾ

തിരുത്തുക
  • ക്രൂയിസ് ലൈനർ, പാസഞ്ചർ സർവ്വീസ്
  • ബൾക് കാരിയർ, ടാങ്കർ സേവനങ്ങൾ
  • ഓഫ്ഷോർ സേവനങ്ങൾ

പ്രധാന ക്ലയന്റുകൾ

തിരുത്തുക
  1. "BSE Plus". Bseindia.com. Archived from the original on 2010-10-31. Retrieved 2 February 2011.
  2. [1] Archived 2008-12-10 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
  3. [2] Archived 2009-12-15 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും