രണ്ടോ അതിലധികമോ കമ്പനികൾ സംയോജിപ്പിച്ച് ഒരു പുതിയ കമ്പനി രുപപ്പെടുന്ന പ്രക്രിയയാണ് അമാൽഗമേഷൻ (ഇംഗ്ലീഷ്:  amalgamation)[1]. ഇത് കൺസോളിഡേഷൻ (ഇംഗ്ലീഷ്:  consolidation) എന്നും അറിയപ്പെടുന്നു. നിലവിലുള്ള ഇരു കമ്പനികളുടെ അല്ലാത്ത ഒരു നിയമപരമായ വ്യക്തിത്വം പുതിയ കമ്പനിക്ക് കിട്ടുന്നു. ഇരു കമ്പനികളുടെ മൊത്തം ആസ്തി ബാദ്ധ്യതകൾ പുതിയ കമ്പനി ഏറ്റെടുക്കുന്നു. ഇത് ലയനത്തിൽ(merger) നിന്ന് വ്യത്യസ്തമാണ്.

ഉദാഹരണം :എ കമ്പനി ബി എന്ന കമ്പനിയുമായി ചേർന്ന് സി എന്ന പുതിയ കമ്പനി രൂപപ്പെടുന്നു. നോർത്ത് മലബാർ ഗ്രാമിൺ ബാങ്ക് ,സൗത്ത് മലബാർ ഗ്രാമിൺ ബാങ്കുമായി ചേർന്ന് കെരള ഗ്രമിൺ ബാങ്ക് ആയി മാറി.

അമാൽഗമേഷനും ലയനവും തമ്മിലുള്ള വ്യത്യാസം

തിരുത്തുക
# അമാൽഗമേഷൻ ലയനം
അർത്ഥം രണ്ടോ അതിലധികമോ കമ്പനികൾ സംയോജിപ്പിച്ച് ഒരു പുതിയ കമ്പനി രുപപ്പെടുന്ന പ്രക്രിയയാണ് അമാൽഗമേഷൻ[2] ഒരു നിലവിലുള്ള കമ്പനി

ഒന്നൊ അതിലധികമോ കമ്പനികളെ ഏറ്റെടുക്കുക

കമ്പനികലുടെ എണം 3 2
പുതിയ കമ്പനി രൂപപ്പെട്ടവ 1 0
  1. Clarkson, Kenneth; Miller, Roger; Cross, Frank (2010-11-29). Business Law: Text and Cases: Legal, Ethical, Global, and Corporate Environment. Cengage Learning. ISBN 0538470828. Retrieved Aug 13, 2014.
  2. Clarkson, Kenneth; Miller, Roger; Cross, Frank (2010-11-29). Business Law: Text and Cases: Legal, Ethical, Global, and Corporate Environment. Cengage Learning. ISBN 0538470828. Retrieved Aug 13, 2014.


"https://ml.wikipedia.org/w/index.php?title=അമാൽഗമേഷൻ&oldid=2556224" എന്ന താളിൽനിന്ന് ശേഖരിച്ചത്