ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
ഇന്ത്യാഗവൺമെന്റിന്റെ അധീനതയിലുള്ള ഒരു എണ്ണക്കമ്പനിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയാണ് ഇത്. ഇന്ത്യൻ ഓയിൽ കമ്പനിയും അതിന്റെ ഉപകമ്പനികളും ചേർന്ന് ഇന്ത്യൻ പെട്രോളിയം വിപണിയിൽ മൊത്തം 47% പങ്കാളിത്തമാണുള്ളത്.
State-owned enterprise Public (ബി.എസ്.ഇ.: 530965) | |
വ്യവസായം | ഓയിൽ, ഗ്യാസ് |
സ്ഥാപിതം | 1964 |
ആസ്ഥാനം | ന്യൂ ഡെൽഹി , ഇന്ത്യാ |
പ്രധാന വ്യക്തി | ബ്രിജ് മോഹൻ ബൻസാൽ, ചെയർമാൻ |
ഉത്പന്നങ്ങൾ | ഓയിൽ പെട്രോളിയം പ്രകൃതിവാതകം പെട്രോകെമിക്കൽ ഇന്ധനം ലൂബ്രിക്കന്റ് |
വരുമാനം | ₹2,53,964.10 കോടി (US$40 billion) (2009-10)[1] |
₹10,998.68 കോടി (US$1.7 billion) (2009-10) [1] | |
മൊത്ത ആസ്തികൾ | $29.672 ബില്ല്യൺ (2009-10)[2] |
Total equity | $11.686 ബില്ല്യൺ (2009-10) [2] |
ജീവനക്കാരുടെ എണ്ണം | 36,307 (2009) |
വെബ്സൈറ്റ് | Iocl.com |
ചരിത്രം
തിരുത്തുകഇന്ത്യൻ ഓയിൽ 1959 - ലാണ് ഇന്ത്യൻ ഓയിൽ കമ്പനി ലിമിറ്റഡ് എന്ന പേരിൽ തുടക്കം കുറിച്ചത്. ഈ കമ്പനിയെ ഇന്ത്യൻ റിഫൈനറീസ് ലിമിറ്റഡുമായി 1964 - ൽ ലയിപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനു തുടക്കം കുറിച്ചത്.
ഉത്പന്നങ്ങൾ
തിരുത്തുകപെട്രോൾ, ഡീസൽ, എൽ.പി.ജി, ഓട്ടോ എൽ.പി.ജി, വിമാന ഇന്ധനം, ലൂബ്രിക്കന്റ്സ്, നാഫ്ത, ബിറ്റുമിൻ, പാരാഫിൻ, മണ്ണെണ്ണ തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങൾ. അടുത്തകാലത്തായി കമ്പനി റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ക്രയോജനിക്ക് ഇന്ധനങ്ങളുടെ (എൽ.എൻ.ജി - ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) ഉത്പാദനവും തുടങ്ങി.
റിഫൈനറീസ്
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "BSE 2010 Data". http://www.bseindia.com. Retrieved 2010-08-26.
{{cite web}}
: External link in
(help)|publisher=
- ↑ 2.0 2.1 "Fortune Global 500 2010 Rankings - Indian Oil Corporation". Money.cnn.com. Retrieved 2010-08-26.