പ്രധാന മെനു തുറക്കുക

ശരദ് പവാർ

കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായിരുന്ന രാഷ്ട്രീയക്കാരൻ
(Sharad Pawar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ കൃഷി മന്ത്രിയും, മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവുമാണ്‌ ശരദ് പവാർ എന്ന ശരദ്ചന്ദ്ര ഗോവിന്ദറാവു പവാർ (Marathi: शरदचंद्र गोविंदराव पवार) (ജനനം ഡിസംബർ 12, 1940). നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ ഇദ്ദേഹം പാർട്ടിയുടെ പ്രസിഡണ്ടു കൂടിയാണ്. ഇന്ത്യയുടെ പ്രതിരോധമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ശരദ്‌ചന്ദ്ര ഗോവിന്ദറാവു പവാർ


നിയോജക മണ്ഡലം മാധ
ജനനം (1940-12-12) 12 ഡിസംബർ 1940 (പ്രായം 78 വയസ്സ്)
പൂനെ, മഹാരാഷ്ട്ര
ഭവനംപൂനെ
രാഷ്ട്രീയപ്പാർട്ടി
എൻ.സി.പി
ജീവിത പങ്കാളി(കൾ)പ്രതിഭ പവാർ
കുട്ടി(കൾ)മകൾ : സുപ്രിയ സുലെ

2005 മുതൽ 2008 വരെ ബി.സി.സി.ഐ. അദ്ധ്യക്ഷനായിരുന്ന ശരദ് പവാർ 2010 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നു.

പുരസ്കാരങ്ങൾതിരുത്തുക

  • പത്മവിഭൂഷൺ (2017)[1]

അവലംബംതിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ശരദ്_പവാർ&oldid=3081991" എന്ന താളിൽനിന്ന് ശേഖരിച്ചത്