ശിവഗിരി ശാരദാ മഠം

വർക്കലയിലെ ശിവഗിരിയില്‍ ശ്രീ നാരായണഗുരു പ്രതിഷ്ഠിച്ച സരസ്വതി ക്ഷേത്രം
(Sarada Mutt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ വർക്കലയിലെ ശിവഗിരിയിൽ ശ്രീ നാരായണഗുരു പ്രതിഷ്ഠിച്ച സരസ്വതി ക്ഷേത്രമാണ് ശാരദാ മഠം.[1] 1912 ഏപ്രിലിലെ പൗർണമി ദിനത്തിൽ ശാരദ മഠത്തിൽ വച്ച് ഗുരുദേവൻ പ്രതിഷ്ഠ നടത്തി. ഡോ. പൽപ്പു ശാരദ പ്രതിഷ്ഠാ കമ്മിറ്റി പ്രസിഡന്റായിരുന്നു. മഹാകവി കുമാരനാശാൻ സെക്രട്ടറിയായിരുന്നു.

Sarada Mutt
പേരുകൾ
ശരിയായ പേര്:Sivagiri Sarada Mutt
സ്ഥാനം
രാജ്യം:India
സംസ്ഥാനം:Kerala
സ്ഥാനം:Sivagiri, Varkala
ചരിത്രം
സൃഷ്ടാവ്:Sree Narayana Guru

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Varkala". Archived from the original on 2012-07-19. Retrieved 2018-08-29.

http://www.sivagiri.org/

"https://ml.wikipedia.org/w/index.php?title=ശിവഗിരി_ശാരദാ_മഠം&oldid=4011641" എന്ന താളിൽനിന്ന് ശേഖരിച്ചത്