റോബർട്ട് ഹമ്മണ്ട്

(Robert Hammond എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോബർട്ട് ഹമ്മണ്ട് OAM (1981 ജനിച്ചത്) ക്യൂൻസ്ലാന്റിൽ നിന്നുള്ള ഒരു ഓസ്ട്രേലിയൻ ഹോക്കി താരമാണ്. സംസ്ഥാന തലത്തിൽ ഹോക്കി കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പുരുഷ നാഷണൽ ഹോക്കി ടീമിന്റെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം. 2004 സമ്മർ ഒളിമ്പിക്സിൽ ഒരു സ്വർണ്ണ മെഡലും 2008 സമ്മർ ഒളിമ്പിക്സിൽ ഒരു വെങ്കല മെഡലും നേടിയപ്പോൾ അദ്ദേഹം ടീമിനൊപ്പമായിരുന്നു. 2012 ലെ വേനൽക്കാല ഒളിമ്പിക്സിൽ രാജ്യത്തെയാണ് പ്രതിനിധാനം ചെയ്തത്. 2010 ലെ പുരുഷ ഹോക്കി ചാമ്പ്യൻസ് ട്രോഫിയിൽ സ്വർണമെഡൽ നേടിയ ടീമിലെ അംഗമായിരുന്നു അദ്ദേഹം.

റോബർട്ട് ഹമ്മണ്ട്
വ്യക്തിവിവരങ്ങൾ
ദേശീയതAustralia
Sport
രാജ്യംAustralia
കായികയിനംField hockey
Event(s)Men's team

ജീവിതം തിരുത്തുക

ഹമ്മണ്ട് 1981- ൽ ക്യൂൻസ്ലൻഡിലാണ് ജനിച്ചത്.[1][2][3]

ഫീൽഡ് ഹോക്കി തിരുത്തുക

1999-ൽ ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ടീമിനു വേണ്ടി കളിച്ചതിന് ഹമ്മണ്ട് സ്കോളർഷിപ്പ് നേടി.[4]ഓസ്ട്രേലിയൻ ഹോക്കി ലീഗിൽ അദ്ദേഹത്തിന്റെ സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് 2010-ലെ സീസണിൽ ഫൈനൽ മത്സരത്തിൽ കളിച്ചു.[5]

പ്രൊഫഷണൽ ഹോക്കി തിരുത്തുക

2010, 2011-ൽ അദ്ദേഹം നെതർലാൻഡ്സ് പ്രൊഫഷണൽ ഹോക്കി കളിച്ചു​.[6][7]

അവലംബം തിരുത്തുക

  1. "Australian Olympic Committee: Robert Hammond". Sydney, Australia: Australian Olympic Committee. Retrieved 9 March 2012.
  2. "Kookaburras begin their Olympic Games Campaign". Perth, Western Australia: Hockey Australia. 7 February 2012. Archived from the original on 21 March 2012. Retrieved 7 March 2012.
  3. "Cairns hosts international hockey clash". The Cairns Sun. Cairns, Australia. 15 February 2012. p. 4. TSU_T-20120215-1-004-877399. Retrieved 9 March 2012.
  4. Rucci, Michelangelo (18 February 1999). "Victory wins AIS spot". The Advertiser. Adelaide, Australia. p. 88. Retrieved 15 March 2012.
  5. "hockey — Top guns take the field for finals". Westside News. Brisbane, Australia. 18 August 2010. p. 79. WSN_T-20100818-1-079-091512. Retrieved 9 March 2012.
  6. "World cup heroes aim high". Canning Times. Perth, Australia. 13 April 2010. p. 50. Retrieved 14 March 2012.
  7. Singh, Ajitpal (26 April 2011). "New Straits Times (Malaysia): Aussies look powerful despite injury woes". New Straits Times. Kuala Lumpur, Malaysia. Retrieved 16 March 2012.
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഹമ്മണ്ട്&oldid=3263884" എന്ന താളിൽനിന്ന് ശേഖരിച്ചത്