റിവിന
(Rivina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെറ്റിവെറേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് റിവിന (Rivina).[3] ജർമൻ സസ്യശാസ്ത്രജ്ഞനായ അഗസ്റ്റസ് ക്വിറിനസ് റിവിനസിന്റെ (1652-1723) ബഹുമാനാർഥമാണ് ഈ ജനുസ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.[4]
റിവിന | |
---|---|
രക്തനെല്ലി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | Caryophyllales |
Family: | Petiveriaceae |
Genus: | Rivina L.[1] |
Type species | |
Rivina humilis L.[2]
| |
Species | |
See text |
തെരഞ്ഞെടുത്ത സ്പീഷിസുകൾ
തിരുത്തുക- Rivina brasiliensis Nocca
- Rivina humilis (രക്തനെല്ലി) L. – Pigeonberry (American tropics and subtropics)
നേരത്തെ ഇവിടെ ഉൾപ്പെടുത്തിയിരുന്നവ
തിരുത്തുക- Trichostigma octandrum (L.) H.Walter (as R. octandra L.)[5]
അവലംബം
തിരുത്തുക- ↑ "Genus: Rivina L." Germplasm Resources Information Network. United States Department of Agriculture. 2004-03-12. Archived from the original on 2011-06-05. Retrieved 2010-02-08.
- ↑ "Rivina L." Tropicos. Missouri Botanical Garden. Retrieved 2010-02-08.
- ↑ Angiosperm Phylogeny Group (2016). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG IV". Botanical Journal of the Linnean Society. 161 (2): 105–20. doi:10.1111/boj.12385.
- ↑ Quattrocchi, Umberto (2000). CRC World Dictionary of Plant Names. Vol. 4 R-Z. Taylor & Francis US. pp. 2322–2323. ISBN 978-0-8493-2678-3.
- ↑ "GRIN Species Records of Rivina". Germplasm Resources Information Network. United States Department of Agriculture. Archived from the original on 2000-10-23. Retrieved 2010-11-29.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Rivina എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Rivina എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.