നാഗർഹോളെ ദേശീയോദ്യാനം

കർണാടകയിലെ ദേശീയോദ്യാനം
(Rajiv Gandhi National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടക സംസ്ഥാനത്തിലെ കൊഡഗു, മൈസൂർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നാഗർഹോളെ ദേശീയോദ്യാനം. 1988-ലാണ് ഇത് നിലവിൽ വന്നത്. ഒരു ആനസംരക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു. Rajiv Gandhi National Park എന്നും ഇത് അറിയപ്പെടുന്നു.

Nagarhole National Park

ನಾಗರಹೊಳೆ ರಾಷ್ಟೀಯ ಉದ್ಯಾನವನ

Rajiv Gandhi National Park
Tiger Reserve
Elephant at Nagarhole
Elephant at Nagarhole
Country India
StateKarnataka
DistrictKodagu
Established1988
വിസ്തീർണ്ണം
 • ആകെ643.39 ച.കി.മീ.(248.41 ച മൈ)
ഉയരം
960 മീ(3,150 അടി)
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
Nearest cityMysore
50 കിലോമീറ്റർ (160,000 അടി) ENE
IUCN categoryII
Governing bodyKarnataka Forest Department
ClimateCwa (Köppen)
Precipitation1,440 മില്ലിമീറ്റർ (57 ഇഞ്ച്)
Avg. summer temperature33 °C (91 °F)
Avg. winter temperature14 °C (57 °F)
Map of Nilgiri Biosphere Reserve, showing Nagarhole National Park in relation to multiple contiguous protected areas
Topographic map of the area
A tiger on the Kabini river
A leopard near the Balle gate
A dhole near the Sunkadakatte elephant camp
Sloth bear in nagarhole
Elephant debarking a tree
Male gaur in Nagarhole NP
Sambar
Chital browsing
Crocodile on the Kabini river
Smooth-coated otters are often seen
Ospreys are a common sight in winter

ഭൂപ്രകൃതി

തിരുത്തുക

643 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. നിരവധി ചെറുപുഴകൾ ഇതിലൂടെ ഒഴുകുന്നു. നാന്ദി, ഈട്ടി, തേക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ.

 
നാഗർഹോളെ ഭൂപടം

ജന്തുജാലങ്ങൾ

തിരുത്തുക

കടുവ, പുലി, കുരങ്ങൻ, നാലുകൊമ്പുള്ള മാൻ, പറക്കും അണ്ണാന്‍, പെരുമ്പാമ്പ്, മഗ്ഗർ മുതല എന്നീ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. 250-ലധികം പക്ഷിയിനങ്ങളും ഇവിടെയുണ്ട്.

"https://ml.wikipedia.org/w/index.php?title=നാഗർഹോളെ_ദേശീയോദ്യാനം&oldid=2927029" എന്ന താളിൽനിന്ന് ശേഖരിച്ചത്