പിഗ്മി വൈറ്റ്-ഐ

(Pygmy white-eye എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പിഗ്മി ഐബോൺ എന്നറിയപ്പെടുന്ന പിഗ്മി വൈറ്റ്-ഐ (Oculococincta squamifrons), സോസ്റ്ററോപിഡേയിലെ വൈറ്റ്-ഐ-യുടെ കുടുംബത്തിലെ ഒരു പക്ഷിയാണ്. ഇത് Oculocincta എന്ന ജനുസ്സിൽ ഉള്ള മോണോടൈപിക് സ്പീഷീസ് ആണ്. [2]

Pygmy white-eye
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Oculocincta
Species:
squamifrons

വിതരണം, ആവാസവ്യവസ്ഥ

തിരുത്തുക

ഇത് കുന്നിൻ ചെരുവിലെ വനങ്ങളിലും വടക്കൻ ബോർണിയോയിലെ മോൺടേൻ ഫോറസ്റ്റുകളിലും കാണപ്പെടുന്നു.[3]

  1. BirdLife International (2012). "Oculocincta squamifrons". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. "ITIS Report: Oculocincta". Integrated Taxonomic Information System. Retrieved 25 April 2015.
  3. Phillipps, Quentin; Phillipps, Karen (2011). Phillipps’ Field Guide to the Birds of Borneo. Oxford, UK: John Beaufoy Publishing. ISBN 978-1-906780-56-2. {{cite book}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=പിഗ്മി_വൈറ്റ്-ഐ&oldid=2851502" എന്ന താളിൽനിന്ന് ശേഖരിച്ചത്