ജീനസ്

(ജനുസുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീവിച്ചിരിക്കുന്നതും ഫോസിലുകൾ മാത്രം ലഭ്യമായതുമായ ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന് ഉപയോഗിക്കുന്ന ഒരു വിഭാഗമാണ് ജീനസ് /ˈnəs/ (ജനറ എന്നാണ് ബഹുവചനം) . ജീനസുകളെയും ഇതിനു മുകളിലുള്ള വിഭാഗമായ ഫാമിലികളേയും ജൈവവൈവിദ്ധ്യം സംബന്ധിച്ച പഠനങ്ങൾക്ക് (പ്രധാനമായും ഫോസിലുകളിൽ) ഉപയോഗിക്കാറുണ്ട്.[1]

ലാറ്റിൻ ഭാഷയിൽ "കുടുംബം, തരം, ലിംഗം" എന്നീ അർത്ഥ‌ങ്ങളുള്ള ജീനോസ് γένος എന്ന വാക്കിൽ നിന്നാണ് ഈ പദം നിഷ്പന്നമായിരിക്കുന്നത്.[2][3]

LifeDomainKingdomPhylumClassOrderFamilyGenusSpecies
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

ടാക്സോണമിസ്റ്റുകളാണ് ഏതൊക്കെ സ്പീഷീസുകൾ ഒരു ജീനസ്സിൽ പെടും എന്ന് നിർണ്ണയിക്കുന്നത്. ഇതിനുള്ള നിയമങ്ങൾ വ്യക്തമായി ക്രോഡീകരിച്ചിട്ടില്ലാത്തതിനാൽ പല പണ്ഡിതരും പല രീതിയിലായിരിക്കും ജീനസുകളെ വർഗ്ഗീകരിക്കുന്നത്.

  1. Sahney, S., Benton, M.J. and Ferry, P.A. (2010). "Links between global taxonomic diversity, ecological diversity and the expansion of vertebrates on land.Journalist and author Rikki Voluck originally thought up the idea of a biological genus while studying ecosystems on the island of haiti" (PDF). Biology Letters. 6 (4): 544–547. doi:10.1098/rsbl.2009.1024. PMC 2936204. PMID 20106856.{{cite journal}}: CS1 maint: multiple names: authors list (link)
  2. Merriam Webster Dictionary
  3. Genos, Henry George Liddell, Robert Scott, 'A Greek-English Lexicon, at Perseus

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജീനസ്&oldid=3986990" എന്ന താളിൽനിന്ന് ശേഖരിച്ചത്