സോൾഡനെല്ല

(Soldanella എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷിൽ സ്നൊബെൽ എന്ന് പൊതുവായി അറിയപ്പെടുന്ന സോൾഡനെല്ല 15 സ്പീഷീസുകൾ ഉൾപ്പെടുന്ന സപുഷ്പി സസ്യങ്ങളുടെ ഒരു ജീനസ് ആണ്. പൈറിനീസ്, അപെന്നൈൻ, ആൽപ്സ്, കാർപാത്ത്യൻ മലനിര, ബാൾക്കൻ തുടങ്ങിയ യൂറോപ്യൻ പർവതങ്ങളിലെ സ്വദേശിയാണ്. കാടുകളിലും നനഞ്ഞ പുൽമേടുകളും, പാറക്കെട്ടുകളും സമുദ്രനിരപ്പിൽ നിന്നും 500-3000 മീറ്റർ ഉയരത്തിൽ വേനൽക്കാലത്തിൻറെ ആദ്യകാലങ്ങളിലും വൈകിയ ശരത്കാല മഞ്ഞിലും അവ വളരുന്നു. ഇറ്റാലിയൻ ഭാഷയിൽ സോൾഡനെല്ല എന്ന പേര് "ചെറിയ നാണയങ്ങൾ" എന്നാണ്.[1]

സോൾഡനെല്ല
Soldanella alpina
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Primulaceae
Species

Soldanella alpicola
Soldanella alpina
Soldanella angusta
Soldanella austriaca
Soldanella calabrella
Soldanella carpatica
Soldanella chrysosticta
Soldanella hungarica
Soldanella major
Soldanella marmarossiensis
Soldanella minima
Soldanella montana
Soldanella oreodoxa
Soldanella pindicola
Soldanella pseudomontana
Soldanella pusilla
Soldanella rhodopaea
Soldanella tatricola
Soldanella villosa

  1. The botanical name Soldanella dates from the 16th century and comes from Italian soldo which was a type of coin (from medieval Latin soldanus, a certain type of coin). Soldanella is a diminutive of soldo; it means little coins. Book: The Names of Plants by David Gledhill, year 2008, page 355.
"https://ml.wikipedia.org/w/index.php?title=സോൾഡനെല്ല&oldid=3126032" എന്ന താളിൽനിന്ന് ശേഖരിച്ചത്