കായലാറ്റ
(Ploceus manyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണേഷ്യയിൽ കണ്ടുവരുന്ന ഒരിനം നെയ്ത്തുകാരൻ കുരുവിയാണ് കായലാറ്റ[1] [2][3][4] (ഇംഗ്ലീഷ്:Streaked Weaver). ആറ്റക്കുരുവികളുടെ അത്ര വ്യാപകമായി ഇവയെ കണ്ടുവരുന്നില്ല. ആറ്റക്കുരുവികളുടെ ശരീരത്തിന്റെ അടിഭാഗം പോലെ ഇവയുടെ ശരീരത്തിന്റെ അടിഭാഗത്തും പല നിറത്തിലുള്ള വരകൾ കാണാം. Ploceus Manyar എന്നാണ് ശാസ്ത്രനാമം. ഇവ പുല്ലിലാണ് കൂടൊരുക്കുന്നത്. തൂക്കണാം കുരുവിയേക്കാൾ ചെറിയ കൂടുകളാണ് ഇവയുടേത്. [5]
കായലാറ്റ | |
---|---|
Male- Breeding plumage in Krishna Wildlife Sanctuary, Andhra Pradesh, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. manyar
|
Binomial name | |
Ploceus manyar (Horsfield, 1821)
|
അവലംബം
തിരുത്തുക- BirdLife International (2004). Ploceus manyar. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006. Database entry includes justification for why this species is of least concern
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 513. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ- സി. റഹിം, ചിന്ത പബ്ളിഷേഴ്സ്