ആറ്റക്കുരുവി

കേരളത്തിൽ സാധാരണ കണ്ടുവരുന്ന ഒരു പക്ഷിയാണ് ആറ്റകുരുവി

കേരളത്തിൽ സാധാരണ കണ്ടുവരുന്ന ഒരു പക്ഷിയാണ് ആറ്റകുരുവി.[2] [3][4][5] കൂരിയാറ്റ, തൂക്കണാംകുരുവി[4] എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇത് അങ്ങാടിക്കുരുവിയോട് വളരെയധികം സാദൃശ്യമുള്ള പക്ഷിയാണ്. അങ്ങാടിക്കുരുവിയുടെ വലിപ്പം ഉള്ള ഈ പക്ഷി പൊതുവേ വയലുകൾക്ക് സമീപമാണ് കാണപ്പെടുന്നത്. പ്രജനനകാലത്തൊഴിച്ച് കിളികളിൽ ആണും പെണ്ണും തമ്മിൽ നിറവ്യത്യാസങ്ങൾ ഇല്ല. വയലുകളോട് ചേർന്നുനിൽക്കുന്ന ഉയരമുള്ള മരങ്ങളിൽ നെല്ലോല കൊണ്ട് നെയ്തെടുക്കുന്ന നീളവും ഉറപ്പും ഏറിയ കൂടുകളാണ് ഈ പക്ഷിയുടെ പ്രത്യേകത

ആറ്റക്കുരുവി
Baya Weaver
Baya Weaver-Bangalore Rural.jpg
Male of race philippinus displaying at nest
Baya Weaver (Female) I IMG 9727.jpg
Female of race philippinus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. philippinus
ശാസ്ത്രീയ നാമം
Ploceus philippinus
(Linnaeus, 1766)
Baya Weaver.jpg
Approximate distribution of the Baya Weaver

അവലംബംതിരുത്തുക

  1. BirdLife International (2008). "Ploceus philippinus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 20 May 2009.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. 4.0 4.1 കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 505. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ആറ്റക്കുരുവി&oldid=2745056" എന്ന താളിൽനിന്ന് ശേഖരിച്ചത്