പെരുമാട്ടി ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Perumatty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെരുമാട്ടി | |
10°42′N 76°51′E / 10.70°N 76.85°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 60.79ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 27693 |
ജനസാന്ദ്രത | 454/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പെരുമാട്ടി ഗ്രാമപഞ്ചായത്ത്. പെരുമാട്ടി, മൂലത്തറ, വണ്ടിത്താവളം, പട്ടഞ്ചരി(ഭാഗികം), തത്തമംഗലം(ഭാഗികം) എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 60.79 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ പടിഞ്ഞാറ് പട്ടഞ്ചരി പഞ്ചായത്തും കിഴക്ക് തമിഴ്നാടും തെക്ക് പട്ടഞ്ചരി പഞ്ചായത്തും തമിഴ്നാട്ടിന്റെ കുറച്ചു ഭാഗവും വടക്ക് ശോകനാശിനി പുഴയുമാണ്. കൊക്കക്കോള ഫാക്ടറിയ്ക്കെതിരെ നടത്തിയ സമരത്തിന്റെ പേരിൽ പ്രസിദ്ധമായ പ്ലാച്ചിമട ഈ പഞ്ചായത്തിലാണ്.
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- പെരുമാട്ടി ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.