ചുട്ടിമയൂരി
(Paris Peacock എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മയിൽപ്പീലിത്തുണ്ടുപോലെ മരതകപ്പച്ച നിറമുള്ള സുന്ദരമായ ഒരു ചിത്രശലഭമാണ് ചുട്ടിമയൂരി (Papilio paris).[1][2][3][4]
ചുട്ടിമയൂരി (Paris Peacock) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. paris
|
Binomial name | |
Papilio paris Linnaeus, 1758
|
കേരളത്തിൽ കാണുന്ന ഏറ്റവും ഭംഗിയുള്ള പൂമ്പാറ്റകളിലൊന്നായ ഇവയുടെ പിൻചിറകിന്റെ മേൽഭാഗത്ത് പച്ചകലർന്ന തിളങ്ങുന്ന നീലച്ചുട്ടിയും കീഴ്ഭാഗത്തായി ചുവന്ന പാടുകളും ഉണ്ടാവും.
കാട്ടുറബ്ബർ, മുള്ളിലം, തുടലി, നാരകം എന്നിവ ലാർവയുടെ ഭക്ഷണ സസ്യങ്ങളാണ്. ചുട്ടിമയൂരി- ടോംസ് അഗസ്റ്റിൻ, കൂട് മാസിക, ഫെബ്രുവരി 2014
ചിത്രശാല
തിരുത്തുക-
മ്യൂസിയത്തില്‍ പ്രദർശ്ശനത്തിന് വച്ചിര്‍ക്കുന്ന സ്പെസിമെൻ
-
ചിറകിന്റെ താഴെയുള്ള ഭാഗം
-
ചുട്ടിമയൂരി.
ഇത് കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 5. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Papilio Linnaeus, 1758". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 85–86.
- ↑ Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 64–67.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകPapilio paris എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.